Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
കണ്ടു, ബെഡിൽ കിടക്കുന്ന ടീഷർട്ട് എടുത്ത് ഇട്ട് അവൻ പതുക്കെ താഴെക്കിറങ്ങി, ചേച്ചിയെ എങ്ങും കാണുന്നില്ല, മനു പ്രധാനവാതിൽ വഴി പുറത്തേക്ക് ഇറങ്ങാൻ നേരം പുറകിൽ നിന്നും നേർത്ത ശ്രീദേവിയുടെ ശബ്ദം കേട്ടു,
_"പോവാണോടാ മനു ?!_" തിരിഞ്ഞുനോക്കി, ശ്രീദേവിയുടെ റൂമിന്റെ ഡോറിനെ ചാരി നിന്നുകൊണ്ടാണ് അവൾ ചോദിക്കുന്നത്, മനു അവളെ ഒന്ന് നോക്കി, കണ്ണുകൾ കലങ്ങിയിരിക്കുന്നു, കവിളുകൾ ചുവന്നിട്ടുണ്ട്, അതിൻറെ കുറ്റബോധം പേറിക്കൊണ്ട്ത് പോലെ ആണ് ആ 40കാരിയുടെ ആ നിൽപ്പ്, മനുവിനെ നോക്കി ഒരിക്കൽകൂടി "സോറി ഡാ " എന്നും പറഞ്ഞ് തലതാഴ്ത്തി, വളരെ പതിയെ ആണ് സംസാരിക്കുന്നത്,
_"എന്തിനാ സോറി പറയുന്നേ,!! ഞാൻ ഡോർ ലോക്ക് ചെയ്യാൻ മറന്നു, ഉള്ളിൽ കയറിയപ്പോഴാണ് ഒരു സ്മെല്ല് തുടച്ചാൽ പോകില്ല എന്ന് കരുതി മേൽ കഴുകാം എന്ന് കരുതി, അതാ ഉണ്ടായത് _" അവൻ പറഞ്ഞു നിർത്തി.
_"അത് വിട്ടേക്ക് _" എന്നും പറഞ്ഞ് തിരിയാൻ നോക്കിയ മനുവിന്റെ കാതുകളിൽ ഒരു ഏങ്ങൽ അലയടിച്ചു, തിരിഞ്ഞു നോക്കിയ മനുവിന് കാണാനായത് ആ ചുവന്ന കവിളിലൂടെ കണ്ണീർത്തുള്ളികൾ പുറത്തേക്ക് ഒരു ചാലിട്ട് ഒഴുകുന്നതാണ്,
_"അയ്യേ എന്തിനാ ചേച്ചികുട്ടി.. (പണ്ട് ഞങ്ങളെല്ലാവരും അവളെ വിളിച്ചു കൊണ്ടിരുന്നത് ആണ് ചേച്ചികുട്ടി) കരയാൻ നിൽക്കുന്ന!!!? ഇവിടെ ഇപ്പോൾ എന്താ സംഭവിച്ചേ, _" മനു അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു, ഒരു പ്രൊഫസർ ഒരു കൊച്ചു കുഞ്ഞിനെ പോലെ എങ്ങി കരയുന്നു, അത്രക്ക് കൂട്ടാണ് മനുവും ശ്രീദേവിയും, മനു ഒന്ന് ചുറ്റും നോക്കി ഇനി അവളുടെ കരച്ചിൽ കേട്ട് ആരെങ്കിലും എണീറ്റ് വന്നിട്ടുണ്ടോ
💬 Comments
View all comments