0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 131.6K

ഡയറി എഴുതുന്ന ഒരു ശീലം ഉണ്ടായിരുന്നു, ഒരിക്കൽ ഞങ്ങൾ കൂട്ടുകാരെല്ലാം കൂടെ പെയിൻറിങ്ങിന് വേണ്ടി വീട് വൃത്തിയാക്കുന്ന സമയത്താണ് മനുവിന് ഒരു കെട്ട് ചേച്ചിയുടെ ഡയറി കൂട്ടം കിട്ടിയത്, മനു അന്ന് അത് അവിടെ നിന്നും എടുത്തു വീട്ടിൽ കൊണ്ടുപോയി, ഡയറി മൊത്തം വായിച്ചു, തന്നെക്കാളും ഏഴു വയസ്സ് കുറഞ്ഞ തന്റെ അനിയൻറെ കൂട്ടുകാരനോട് ഒരു അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നു എന്നുള്ള ഒരുപാട് കാര്യങ്ങൾ അതിൽ എഴുതി വെച്ചിരുന്നു, കല്യാണത്തിന് മുൻപത്തെ കാര്യമാണിത്, അത് ചേച്ചിയോട് ഒരിക്കൽ തനിയെ പറഞ്ഞ കളിയാക്കി തുടങ്ങിയ ബന്ധമാണ്, അന്നുതൊട്ട് മനുവും ശ്രീദേവിയും തമ്മിൽ ചാറ്റാറുണ്ട്, പക്ഷേ മനു ഗൾഫിലും ശ്രീദേവി നാട്ടിലും ആയിരിക്കുമ്പോൾ മാത്രം, അവർ കാമുകികാമുകന്മാരെ പോലെ തമാശക്ക് സംസാരിക്കും, കഴിഞ്ഞ കുറച്ച് വർഷങ്ങൾ മുമ്പ് വരെ മനുവിനും അതൊരു നേരമ്പോക്ക് മാത്രമായിരുന്നു, അവൾ പോയതിൽ പിന്നെ അവനും തിരിച്ചുവരാൻ ഒരുപാട് കൂടെ നിന്നിട്ടുണ്ട് ശ്രീദേവി, ചേച്ചിയെ ഡിപ്രഷനിൽ നിന്നും തിരികെ കൊണ്ടുവരാൻ അതൊരു വലിയ ഭാഗമായിട്ടുണ്ട്, ശ്രീദേവിയുടെ ഒരേയൊരു നിബന്ധന നാട്ടിലെത്തിയാൽ മനു അവളെ ചേച്ചി കുട്ടിയായിട്ട് കാണണം എന്നുള്ളത് മാത്രമാണ്, പക്ഷേ ലാസ്റ്റ് ടൈം എല്ലാം ആയപ്പോൾ ഇപ്പോൾ ഇങ്ങോട്ട് വരുന്നതിന് തൊട്ടുമുമ്പ് എല്ലാം അവരുടെ സംസാരം അതിർവരമ്പുകളെ പലപ്പോഴും ക്രോസ് ചെയ്യുന്നതായിരുന്നു, കാരണം ശ്രീദേവിയുടെ ഹസ്ബൻഡിന്റെ മരണവും മനുവിന്റെ പ്രണയിനി അവനെ തേച്ചതും അവരിൽ രണ്ടുപേരിൽ ഉള്ള പിന്നോട്ടുവലി ഇല്ലാതാക്കി തീർത്തിരുന്നു, എങ്കിലും പക്ഷേ ഒരു അതിർവതിനപ്പുറം ഒരിക്കലും അവർ കടന്നിട്ടില്ല, ഏറ്റവും നല്ല കൂട്ടുകാരെ പോലെ അതിലും കുറച്ചു കൂടെ മുകളിലുള്ള ഒരു

💬 Comments

View all comments