0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 128.2K

നിൽക്കുന്ന കൊഴുപ്പിലൂടെ പതിയെ വിരലുകളെ ചലിപ്പിച്ചു,

_" മനു വേണ്ടാട്ടോ, _" ഒരു മധുരമുള്ള കൊഞ്ചുന്ന ഒരു ശബ്ദം അവളിൽ നിന്നും പുറത്തേക്ക് വന്നു, പക്ഷേ കെട്ടിപ്പിടിത്തം കുറഞ്ഞിട്ടില്ല നെഞ്ചിൽ നിന്നും തലയെടുത്തു മാറ്റിയിട്ടുമില്ല, "എന്തെങ്കിലും സൂചനയാണോ റബ്ബേ !!" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മനു തൻറെ മുഖത്തിനു മുൻപിൽ ഉള്ള മുടി ഇഴകളെ പതിയെ കുറച്ച് നീക്കി കഴുത്തിന് കീഴെ ഒരു ഉമ്മ വെക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രൊഫസർ ശ്രീദേവി

_"ഡാ കള്ളാ !!" _എന്നും വിളിച്ചു അവനെ പുറകോട്ട് തള്ളി, രണ്ടുപേരിലും ഒരു ചിരി ഉയർന്നു, പെട്ടെന്ന് തന്നെ ഇരുവരും നിശബ്ദമായി, ആ സന്ദർഭമായിരുന്നു അവരെ നിശബ്ദമാക്കിയത്, അമ്മ ഇതെങ്ങാനും കേട്ട് എണീറ്റ് വന്നാലോ എന്നുള്ള ചിന്ത അവരിൽ പെട്ടെന്ന് തന്നെ ആ ചിരിയെ അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചു. സ്വതസിദ്ധമായ ആ കളി തമാശ ചിരിയിലൂടെ"" _ മുതലെടുക്കുകയാണോ രാമ?!_" എന്ന ചിരിച്ചുകൊണ്ട് ശ്രീദേവി ചോദിച്ചു,

_" ടി പൊട്ടികാളി ,നീ കരഞ്ഞോണ്ട് ഒലിപ്പിച്ചിരുന്നു കൊണ്ടല്ലേ ഞാൻ ഇതിനൊക്കെ നിന്നത്, വെറുതെ മനുഷ്യനെ കൊതിപ്പിച്ചിട്ട് ഒരു ചേച്ചി വന്നിരിക്കുന്നു, _" മനു തൻ്റെ അവസ്ഥ വിവരിച്ചു,

_"ആ ബോധം നിനക്ക് വേണം ,ഞാൻ ചേച്ചി ആണെന്ന്, _"അവളും അവന്റെ കണ്ണിലേക്ക് നോക്കി തന്നെ പറഞ്ഞു,

_" ഞാൻ ഒന്നും പറയുന്നില്ല, ആ ഡയറിയിലെ ഓരോ വാക്കും എനിക്ക് എനിക്ക് കാണാപ്പാഠം ആണ് _" മനു തൻ്റെ വജ്രായുധം പ്രയോഗിച്ചു, ശ്രീദേവി ആകെ ചൂളി പോയി, എന്താടാ എന്നുള്ള ദയനീയ മുഖഭാവത്തോടെ മനുവിനെ അവൾ നോക്കി, ചേച്ചി പണ്ട്

💬 Comments

View all comments