Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ആ ഇരുട്ടിൻറെ അനന്തതയിലേക്ക് നോക്കി മനു തൻറെ വട്ടിനെ കുറിച്ച് ഓർത്ത് പൊട്ടിച്ചിരിച്ചു, ആരു കേൾക്കാൻ, ചുറ്റിലും ജിത്തിന്റെ വയൽ മാത്രമാണുള്ളത്, അതിന്റെ നടുക്ക് കൂടെ കറുത്ത വരയിട്ട പോലെ ഞാൻ നിൽക്കുന്ന റോഡും, കൈകളിൽ ചുമ്മാ മനു ഒന്ന് എണ്ണി നോക്കി,_" 15th One" _അതും കഴിഞ്ഞ നാലു വർഷത്തിനിടയിൽ, വല്ലാത്തൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ തളം കെട്ടി നിന്നു, പ്രേമിച്ചിരുന്ന കാലത്ത് ഒരു പെണ്ണിനെയും വേറെ ഒരു അർത്ഥത്തിൽ നോക്കാതിരുന്ന മനുവിനാണ് അതിനുശേഷം ദൈവം ചാകര കണക്കെ അവനിലേക്ക് എത്തിച്ചു കൊടുത്തത്, .
കാറിന്റെ ഡ്രൈവിംഗ് സീറ്റിലോട്ട് കയറി സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ മൊബൈലിൽ കുറേയേറെ മെസ്സേജുകൾ വന്നു കിടക്കുന്നു, മൊബൈൽ തുറന്നു വാട്സ്ആപ്പ് ഓപ്പൺ ചെയ്തതും ആദ്യം കണ്ട പേര്
"ശ്രീദേവി siss❤️ " എന്നായിരുന്നു,
"ഇപ്പം നോക്കണ്ട ചിലപ്പോൾ യു ടേൺ എടുക്കേണ്ടിവരും, പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ, അല്ലെങ്കിൽ തന്നെ ശരീരം തളർന്നിരിക്കുകയാണ്, ഇനിയൊരു അംഗത്തിന് ബാല്യമില്ല, ജിമ്മിൽ പോയി തുടങ്ങണം" ചുമ്മാ പുഞ്ചിരിച്ചുകൊണ്ട് തനിയെ സംസാരിച്ചു കൊണ്ട് മനുവിന്റെ കാർ മുന്നോട്ട് നീങ്ങി,
സമയം മൂന്നു മണിയോടെ അടുത്തിരുന്നു, നേരെ കല്യാണ വീട്ടിലേക്കാണ് പോയത്, കാറിൽ നിന്നും ഇറങ്ങുന്നത് വരെ ആ നമ്പൂതിരി പെണ്ണിൻറെ ഗന്ധം അവനിൽ അലിഞ്ഞു ചേർന്നിരുന്നു, കല്യാണ വീടിനോട് അടുത്തു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും ബഹളങ്ങൾ കേൾക്കാം, ഇവരൊന്നും ഉറങ്ങിയില്ലേ?! , 'ഇല്ല അതാണ് സത്യം', പെൺകുട്ടികളും പെണ്ണുങ്ങളും പിന്നെ കുറച്ച് കുടുംബക്കാരും എല്ലാം ചുറ്റിലും ഇരുന്ന് പാട്ടും ഡാൻസും എല്ലാം നടക്കുകയാണ്,
💬 Comments
View all comments