0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 156.2K

കയറി പോയിരുന്നു, പിന്നെ എങ്ങോട്ടും തിരിഞ്ഞു നോക്കാതെ വീട് ലക്ഷ്യമാക്കി ഒരു പ്രയാണം ആയിരുന്നു, 5 മിനിറ്റിനുള്ളിൽ വീട്ടിലെത്തി,

ഇവിടെ ഒരു മനുഷ്യക്കുഞ്ഞില്ല!! എന്ന് തോന്നുന്നു, അതുകൊണ്ട് ചാവി തപി നോക്കി അവിടെ, ഇല്ലല്ലോ, അപ്പോ ഇതിനുള്ളിൽ ആരോ ഉണ്ട്, ഉപ്പ ആയിരിക്കും ചിലപ്പോൾ, അപ്പോഴാണ് പുറകുവശത്തെ ഗ്രിൽ പൂട്ടിയിട്ടില്ല, എന്ന് കണ്ടത്, ഉമ്മ എല്ലാം വരാനുള്ളതു കൊണ്ടായിരിക്കാം, എന്നു കരുതി ഉള്ളിലേക്ക് കയറിയതും ആ ഇരുട്ടിൽ രണ്ട് മൊബൈൽ വെട്ടം തെളിഞ്ഞു നിൽക്കുന്നു, ആ വെട്ടത്തിൽ എൻറെ പ്രിയപ്പെട്ട രണ്ടുപേരുടെ മുഖം പ്രത്യക്ഷമാവുന്നുണ്ട്," അളിയനും പെങ്ങളും" ഇരുന്ന് ഫോണിൽ തോണ്ടുന്നു, "ഹഹഹ എന്താ രണ്ടാൾക്കും ഇരുട്ടത്ത് ഒരു പണി" , പെട്ടെന്നുള്ള മനുവിന്റെ ചോദ്യം കേട്ട് രണ്ടാളും എന്ന് ഞെട്ടി, പിന്നെ മനുവിനെ കണ്ട അളിയൻ എഴുന്നേറ്റ് അവനെ വന്ന് കെട്ടിപ്പിടിച്ചു, കൂടെ പെങ്ങളും, അവളുടെ കുറ്റപ്പെടുത്തൽ പുറത്തേക്ക് വന്നു, "പേടിപ്പികാണായിട്ട് ഒരു ഒലക്കമ്മലെ ഇക്കാക്ക" , അതും പറഞ്ഞ് അവൾ അവനെ തോളിൽ ഉമ്മ വച്ചു, അവളുടെ കവിളിൽ തലോടിക്കൊണ്ട് മനു ചോദിച്ചു"അല്ല നിങ്ങൾ എപ്പോ എത്തി, ?!"

"വീട്ടിൽ നിന്ന് വേഗം ഇറങ്ങിയത് ആണ് അളിയാ, ഇവള് ഒരു ഷോപ്പിങ്ങിന് കയറിയത് ആണ്, എൻറമ്മോ ബല്ലാത്ത ജാതി" , ഒരേ പ്രായമായതുകൊണ്ട് ഭയങ്കര വൈബ് ആണ് ഈ അളിയനും ആയിട്ട് മനു,

" ആ സീൻ ഞാൻ പണ്ടേ വിട്ടതാ, നിങ്ങൾ ഇവളെ കെട്ടിയത് കൊണ്ട് എനിക്കുണ്ടായ ഉപകാരങ്ങളിൽ ഒന്ന് അതാണ്" മനുവും കൂടി പെങ്ങൾക്കിട്ട് പണിതു,

"വല്ലാത്തൊരു ഏർപ്പാടാണ് ല്ലേ," അളിയൻ

💬 Comments

View all comments