Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ഒരു ചുരിദാറും ഇട്ടു നമ്മുടെ കല്യാണ പെണ്ണ് നിൽക്കുന്നു, കൂടെ അനിയത്തിയും ഉണ്ട്, അവൾ ചിരിച്ചുകൊണ്ട്
"മനുക്ക.!!! നിങ്ങള് ഇവളോട് എന്തെങ്കിലും എത്തിച്ചുകൊടുക്കാം എന്ന് പറഞ്ഞായിരുനോ?!" " ഒരു നിമിഷം ആലോചിച്ച പോലെ അഭിനയിച്ച മനുവിന്റെ ചുണ്ടുകൾ പതുക്കെ മൊഴിഞ്ഞു,
" റബ്ബേ മുല്ലപ്പൂ.... "
ഹന്നയുടെ ആ നിൽപ്പ് കണ്ട പതിയെ മൊബൈൽ എടുത്ത് നോക്കി, 21 മിസ്കോൾ ഉണ്ട്, സമയം 7 . 10 മനുവിനോട് ആറുമണിക്ക് പോകാൻ പറഞ്ഞതാണ്, ചിരിച്ചുകൊണ്ട് " നിങ്ങൾ റെഡിയായി വേഗം പോകാൻ നോക്ക് _"എന്നും പറഞ്ഞ് അനിയത്തി അടുക്കളയിലേക്ക് പോയി, ഹന്ന അകത്തേക്ക് കയറി വാതിൽ അടിച്ചു കുറ്റിയിട്ടു,
" ഡാ.... പന്ന തന്ത, കാക്കേ എനിക്ക് മുല്ലപ്പൂ കിട്ടിയില്ലേ കൊല്ലും ഞാൻ", ഇതും പറഞ്ഞ് കട്ടിലിൽ താഴേക്ക് കാലും ഇട്ടിരിക്കുന്ന മനുവിനെ ഹന്ന പുറകിലേക്ക് തള്ളി, കിടക്കയിലേക്ക് മലർന്നുവീണ മനുവിന്റെ വയറിലേക്ക് അവൾ കയറിയിരുന്നു, കുനിഞ്ഞ് അവൻറെ ചുണ്ടിന് അവൾ ഒരു ഉമ്മ കൊടുത്തു, മുഖം വക്രീച്ചുകൊണ്ട് അവൾ പറഞ്ഞു
_" ഹായ് ... നാറിയിട്ട് വയ്യ, നിനക്കൊന്നും പല്ല് തേച്ച് നിന്നൂടെ,_"
_" ആടി ഇന്ന് കല്യാണം പെണ്ണ് വന്ന് രാവിലെ എനിക്ക് ഉമ്മ തരുന്നത് ഞാൻ രാവിലെ സ്വപ്നം കണ്ടായിരുന്നു, അതുകൊണ്ട് ഞാൻ പല്ലുതെച്ച് നിന്നെ കാത്തിരിക്കുമായിരുന്നേടി," മനു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, അതുകേട്ട് ചിരിച്ചുകൊണ്ട് ഹന്ന അവനോട് കൊഞ്ചിക്കൊണ്ടു ചോദിച്ചു,
" എന്നാലും മനുക്കാ ഇങ്ങക്ക് കിടക്കുമ്പോൾ പല്ല് തേച്ചൂടെ,?!" അങ്ങനെ പറഞ്ഞെങ്കിലും അവൾ അവൻറെ ചുണ്ടുകൾ ഒരിക്കൽ കൂടെ
💬 Comments
View all comments