0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 168.2K

അവൻറെ കണ്ണിലേക്ക് നോക്കി പതുക്കെ പറഞ്ഞു

" മതി, പക്ഷേ മൂന്നെണ്ണം, "എന്നിട്ട് പൊട്ടിച്ചിരിച്ചു,

"പൊക്കോണം!! നല്ല അടി കിട്ടും നിനക്ക്," മനു അവൾക്ക് നേരെ കയ്യോങ്ങി.

" അതൊക്കെ നമുക്ക് സംസാരിക്കാം, ഞാനേ ഒന്ന് കാണാൻ തോന്നി അതാ ഓടി വന്നേ, അപ്പോഴാണ് മുല്ലപ്പൂവിന്റെ കാര്യം ഒരു റീസണും കിട്ടിയത്, ഇന്നലെ ആ തള്ളയുടെ കൂടെ അഴിഞ്ഞാടിയത് എനിക്ക് എത്ര ഇഷ്ടപെട്ടില്ല," അവൾ മുഖം വീർപ്പിച്ചു, (ഇവല് ഏറെക്കുറെ എന്നെപ്പോലെ തന്നെയാണ്, സ്വന്തം അനിയത്തിയെയും ഇവളെയും കണ്ടാൽ ഏറെക്കുറെ ഒരേ പോലെയാണ്,) കുറച്ചു തടിയുണ്ട് ആൾക്ക് പക്ഷേ ബോറല്ലാത്ത തടി, പ്ലക്ക് ചെയ്ത് പുരികങ്ങൾ ഉയർത്തി ആ ചാമ്പങ്ങ മൂക്ക് വിടർത്തി പല്ലുകൾ ആ വലിയ കീചുണ്ടിനെ ഉള്ളിലേക്ക് മടക്കി കടിച്ചു പിടിച്ചാണ് അവളുടെ പരാതി പറച്ചിൽ,

" ഡി ശബൂ ഇപ്പം വരും ട്ടോ, നിൻറെ പരാതിയും പരിവട്ടവും എല്ലാം നമ്മൾ തീരുമാനിച്ചതുപോലെ തന്നെ തീർത്തു തരാം, പോരേ, " മനു പെട്ടെന്ന് ആ രംഗം മാറ്റാൻ വേണ്ടി പറഞ്ഞു,

" തെണ്ടി, റൂട്ട് മാറ്റി വിടുകയാണല്ലേ", ഇതും പറഞ്ഞ് ഒരു നിമിഷം കൂടെ അവൻറെ മുഖത്തേക്ക് അവൾ നോക്കിയിരുന്നു, അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു,

"" മോളെ ഹന്നെ എന്താടി ഇങ്ങനെ നമ്മളെല്ലാം സംസാരിച്ചത് അല്ലേ," മനു അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ ഒരിക്കൽ കൂടി കുനിഞ്ഞ് അവൻറെ മുഖം ചുംബനങ്ങൾ കൊണ്ടു മൂടി, മനു അവളുടെ ഇങ്കിതത്തിന് നിന്നുകൊടുത്തു, മനു അവളുടെ മുടി ഇഴകളെ തലോടാൻ കൈകൾ ഉയർത്തിയപ്പോൾ

💬 Comments

View all comments