0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 177.7K

ശ്രീദേവി വന്ന് അവൻറെ കാറിന്റെ മുൻപിലെ സീറ്റിൽ കയറിയിരുന്നു. ഡോർ അടയ്ക്കുന്ന സമയത്താണ് മനു അത് ശ്രദ്ധിച്ചത്, അവൾ മുടിയിൽ തുളസിക്കതിരാണ് കൂടിയിരിക്കുന്നത്, മുല്ലപ്പൂ ഇല്ല, "പോകാം " ഡോർ അടിച്ചു സീറ്റ് ബെൽറ്റ് ശേഷം അവനോട് പറഞ്ഞു, തന്നെ തന്നെ നോക്കിനിൽക്കുന്ന മനുവിനെയാണ് ശ്രീദേവി കണ്ടത്, അവൻറെ കണ്ണിൻറെ മുൻപിലൂടെ കൈകൾ ഉയർത്തിക്കാട്ടി "എന്താടാ ഇരുന്ന് കൊണ്ട് ഉറങ്ങുകയാണോ,_"?! എന്ന് ചോദിച്ചു കൊണ്ട് അവളാ കിന്നരി പല്ലുകൾ കാട്ടിച്ചിരിച്ചു,

"പിന്നെ ദേവീനെ മുന്നിൽ കണ്ടാൽ ആരാ നോക്കിയിരിക്കാതിരിക്കുക, _" അവൻ എന്തോ ഒരു മായിക ലോകത്തു പോലെ മറുപടി പറഞ്ഞു,

"മനൂ നല്ല അടി തരും കേട്ടോ,_" അവനെ നേരെ കുസൃതി നിറഞ്ഞ മുഖഭാവവുമായി ആ പ്രൊഫസർ കയ്യോങ്ങി, അപ്പോഴാണ് മനു മുല്ലപ്പൂവിന്റെ കാര്യം ഓർമ്മിച്ചത്,

"ചേച്ചി കുറച്ചുകൂടെ മുല്ലപ്പൂ വാങ്ങാൻ പറഞ്ഞിട്ടുണ്ട്,

" എന്ന ഒരു മിനിറ്റ് ഞാൻ പോയി മേടിച്ച് വരാം _"എന്നും പറഞ്ഞ് സീറ്റ് ബെൽറ്റ് കഴിക്കാൻ നോക്കിയ ശ്രീദേവിയെ മനു തടഞ്ഞു, അവളുടെ സീറ്റ്ബെറ്റിൽ പിടിച്ച കൈ അവൻ പിടിച്ചു സീറ്റ് ബെൽറ്റ് താഴേക്ക് തന്നെ അമർത്തി,

" ചേച്ചി ഇവിടെ ഇരിക്ക്_" എന്നും പറഞ്ഞ് മനു എസി കുറച്ചുകൂടെ ഉയർത്തി, " ഞാൻ മേടിച്ചു വരാം " അതും പറഞ്ഞു അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി, പുറത്തേക്ക് ഇറങ്ങിയ മനു രണ്ട് കവറിൽ മുല്ലപ്പൂ മേടിച്ചു, പെട്ടെന്ന് തന്നെ തിരികെ വന്ന് മനു ബാക്ക് ഡോർ തുറന്നു മുല്ലപ്പൂ അകത്തേക്ക് വെച്ചു,

" ചേച്ചി ചേച്ചിയുടെ കയ്യിലുള്ളതും

💬 Comments

View all comments