0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 176.3K

മിനിറ്റ്സ്_" ,

"ഡാ എനിക്ക് തിരക്കൊന്നുമില്ല പതിയെ വന്നാൽമതി,_"

" ഓക്കേ, ചേച്ചി _" അങ്ങനെ പറഞ്ഞെങ്കിലും ചേച്ചിയെ അവിടെ ഒരുപാട് സമയം കാത്തുനിൽപ്പിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് ,അവൻ പെട്ടെന്ന് തന്നെ ഡ്രൈവ് ചെയ്തു, 5 മിനിറ്റിനുള്ളിൽ രണ്ടര കിലോമീറ്റർ ക്രെറ്റ ഓവർകം ചെയ്തു.

അമ്പലത്തിലേക്ക് തിരിയുന്ന റോഡിൻറെ സൈഡിൽ ആണ് ഈ കടയുള്ളത്, കാർ അവിടെ സൈഡാക്കിയപ്പോഴേക്കും ചേച്ചിയും മനു കണ്ടു, അതിൻറെ പുറത്ത് ചേച്ചി നിൽപ്പുണ്ടായിരുന്നു, ഒരു വയലിന്റെ ഓരോത്താണ് ഈ അമ്പലം, അവിടെ പച്ച കസവണിഞ്ഞ കരയുള്ള വെള്ള സാരിയുമെടുത്ത് ഒരു ശാലീന സുന്ദരി നിൽക്കുന്നത് കണ്ടു . ഒരു നിമിഷം മനുവിന്റെ കണ്ണുകൾ അടഞ്ഞുപോയി, അവൻറെ കാർ കണ്ടതും കടയിൽ നിന്നും ഇറങ്ങി മനുവിന്റെ കാറിന്റെ അടുത്തേക്ക് ശ്രീദേവി നടന്നുവന്നു, മുടികൾ അയച്ചിട്ട് മുടികൾ കൊണ്ട് തന്നെ പുറകിൽ ഒരു കൊച്ചു കെട്ടുകെട്ടി, കുറച്ചു മുടിയിഴകൾ നെഞ്ചിലേക്ക് വീണു കിടക്കുന്നു, വിടർന്ന കണ്ണുകളിൽ കൺമഷി എഴുതിയിട്ടുണ്ട് നെറ്റിയിൽ ഒരു ചന്ദനക്കുറി, ശാലീന സുന്ദരികളെ പോലത്തെ മുഖം, മനോഹരമായ ചിത്രങ്ങളിലേതു പോലെ ഉള്ള ചുണ്ടുകൾ, കാതുകളിൽ തൂങ്ങിയാടുന്ന കമ്മൽ, ആ മനോഹര ചുണ്ടുകൾക്കിടയിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്, കാണാൻ തന്നെ വല്ലാത്ത ഒരു ഐശ്വര്യം ആ മുഖത്ത് തളംകെട്ടി നിൽക്കുന്നു, 18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് എന്ന് പറഞ്ഞറിയിക്കണം, വെയിലിന്റെ തിളക്കത്തിൽ കൈകളിലെ സ്വർണ്ണ രോമങ്ങൾ തെളിഞ്ഞു കാണുന്നുണ്ട്, ആ വിരലുകളും കൈകളും ഒരു പ്രത്യേക ഭംഗി കണ്ടുനിൽക്കാൻ, എൻറെ അമ്മോ ചേച്ചിക്ക് ഇത്രക്ക് സൗന്ദര്യം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

അപ്പോഴേക്കും

💬 Comments

View all comments