0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 184.1K

പ്രകൃതിരമണീയമായ ഒരു സ്ഥലമാണ്, അവിടെ ഒരു കൊച്ചു ചായക്കടയുണ്ട്, " അശോകേട്ടന്റെ ചായക്കട" , നമ്മളൊക്കെ ഇടക്ക് പോകുന്നതാണ്, മനു ഇടക്കിടക്ക് ശ്രീദേവിയെ നോക്കുന്നുണ്ട് , ആ നോട്ടം തിരിച്ചറിഞ്ഞു കൊണ്ട് ശ്രീദേവി മനുവിനെയും നോക്കുന്നുണ്ട്, ഇരുവരുടെയും കണ്ണുകൾ ഇടക്ക് ഉടുക്കുന്നുണ്ട്, പക്ഷേ മൗനം മനോഹരമായ ഒരു അനുഭൂതിയായി അവരുടെ ഇടയിൽ നിറഞ്ഞു നിൽക്കുന്നു,

റബ്ബർ തോട്ടങ്ങളും കശുവണ്ടി തോട്ടങ്ങളും ഇടതൂർന്ന് നിൽക്കുന്ന തോട്ടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം പതിയെ തെന്നി നീങ്ങി, അശോകേട്ടന്റെ ചായക്കടയുടെ മുൻപിൽ കാർ നിന്നപ്പോഴാണ് ശ്രീദേവി അവനെ നോക്കുന്നത്,

" വാ ഒരു ചായ കുടിക്കാം,!!_" പുരികങ്ങൾ മുകളിലേക്ക് ഉയർത്തി അവൾ ചോദിച്ചു "വേണോ ടാ,_"

" ശ്രീ ഇറങ്ങിക്കേ,_" മനു ഒരു ഭർത്താവിൻറെ ശരീര ഭാഷയിൽ അവളോട് പറഞ്ഞു, കണ്ണുകൾ മിഴിച്ച് അവനെ നോക്കിക്കൊണ്ട്

"ശ്രീ എന്നോ ?!!_"

"അതെ ശ്രീ, ഇനി ആരും ഇല്ലാത്തപ്പോൾ ഞാൻ ശ്രീദേവിയെ അങ്ങിനെ വിളിക്കും,_" മനു അവളുടെ സീറ്റ് ബെൽറ്റ് റിമൂവ് ചെയ്തുകൊണ്ട് പറഞ്ഞു.

"ഡാ.... ഞാൻ ഇന്നലെ എല്ലാം മറക്കാൻ പറഞ്ഞതല്ലേ,_" മുഖം വല്ലാണ്ടാക്കിക്കൊണ്ട് എന്തോ വലിയ തെറ്റ് ചെയ്തതെന്ന് പോലെ അവൾ അവനോട് പറഞ്ഞു, അവളുടെ മനസ്സിൽ മനു ഇന്നലത്തെ കാര്യം മനസ്സിൽ വച്ചു കൊണ്ടാണ് സംസാരിക്കുന്നത് എന്നുള്ള സംശയമായിരുന്നു, മനു ചുണ്ടിൽ വിരൽ വച്ചുകൊണ്ട് അവളോട് പറഞ്ഞു _"

"ശ്.!!!!...... എങ്കിൽ വേണ്ട, എന്നാൽ എന്റെ പൊന്നു ചേച്ചി ഇറങ്ങിക്കേ, ഒന്നും പറയണ്ട എന്റെ അമ്മോ,"" _ ഇതും പറഞ്ഞ് മനു തലയിൽ കൈവച്ചു, ഇതുകണ്ടതും അവൾ ഒരു ഇളിഞ്ഞ

💬 Comments

View all comments