Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ഖത്തറിൽ, നീ ഖത്തറിൽ അല്ലേ, ?!_" അവൾ പറഞ്ഞവസാനിപ്പിച്ചു, അതുകേട്ടതും മനു ദീർഘ ശ്വാസമെടുത്ത് വിട്ടു, എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
"അത് അടിപൊളി ഐഡിയ ആയല്ലോടി, അപ്പൊ പിന്നെ എന്നും തളർന്ന് കിടന്നുറങ്ങാം, _" ഇതും പറഞ്ഞു രണ്ടുപേരും പൊട്ടിച്ചിരിച്ചു,
മനു അവളുടെ തലയിൽ കൈ വച്ച്
"ഇത് ഞാൻ നിനക്ക് ഉറപ്പു തരുന്നു, ഞാനിവിടെ നിന്നു പോയാൽ പെട്ടെന്ന് തന്നെ നിന്നെ കൊണ്ടുപോകാം_" പണ്ടത്തെ സിനിമയിൽ എന്നപോലെ മനു അവൾക്ക് ഉറപ്പു നൽകി,
"പക്ഷേ ഞാനാണ് നിന്നെ കൊണ്ടുപോകുന്നത് എന്ന് ആരും അറിയണ്ട, ആ ഒരു രീതിയിൽ നമുക്ക് കാര്യങ്ങൾ നീക്കം, പിന്നെ എനിക്കൊരു പ്ലാൻ ഉണ്ട്, നിന്നെ കണ്ടു ഉണ്ടായ പ്ലാൻ അല്ല, പക്ഷേ എനിക്ക് അവിടെ വിശ്വസിക്കാൻ പറ്റുന്ന ഒരാളെ വേണമായിരുന്നു, നമുക്ക് ശരിയാക്കാം" , മനു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവളോട് പറഞ്ഞുവച്ചു,.
" എന്നാൽ ഞാൻ പോട്ടെ , കാണാൻ കെട്ടോ, _" മനു തല അവളുടെ തലയിൽ മുട്ടിച്ച് കൊണ്ട് പറഞ്ഞു.
"കാണണം _"!!!! അവളും ചിരിച്ചുകൊണ്ട് പറഞ്ഞു,
" പിന്നല്ലാതെ, കണ്ടിരിക്കും!!! പിന്നെ ഇന്നലെ ഞാൻ ഒന്നും കണ്ടില്ല, _" മനു അവളുടെ നെഞ്ചിലേക്കും ശരീരത്തിലേക്കും കണ്ണുകൾ കൊണ്ട് ഉഴിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
" പോടാ തെണ്ടീ, _"!!! അവൻറെ തുടയിൽ ചെറുതായി ഒന്ന് അടിച്ച് അവള് ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ നുണക്കുയി കവിളുകൾ കാണിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു.
ഡോർ തുറന്നു പുറത്തിറങ്ങിയത് നേരെ ജസ്നയുടെ മുന്നിലേക്ക് ആണ്, ആക്ടീവ അവിടെ സ്റ്റാൻഡ് ആക്കി തിരിയുമ്പോഴാണ് ജെസ്ന
💬 Comments
View all comments