0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 111.8K

മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് "ഇപ്പം വരാം " എന്നും പറഞ്ഞ് അമ്മോന്റെ കൂടെ ഉള്ളിലോട്ട് കയറി, പിന്നെ തിരിഞ്ഞു നിന്ന് അവന്മാരോട് പറഞ്ഞു " "എടാ...

ആ കാർ ഒന്ന് എടുത്ത് പാർക്ക് ചെയ്യടാ, അച്ചു നിൻറെ പണിക്കാർക്ക് കാർ അവിടെ വെച്ചിട്ട് ഒരു ശല്യമാകണ്ട, "! അതുകേട്ട് അവരും നാലുപേരും കൂടെ

" ഉവ്വ് തമ്പ്രാ... അടിയങ്ങൾ ചെയ്തോളാമേ !" എന്നും പറഞ്ഞ് പൊട്ടി ചിരിച്ചു, മനു ചുണ്ടുകൾ കൊണ്ട് അവരെ നല്ല തെറിയും പറഞ്ഞു ചിരിച്ചുകൊണ്ടു ഉള്ളിലേക്ക് കയറി,

സ്റ്റെപ്പുകൾ കയറുന്നതിനോടൊപ്പം അവിടെനിന്ന അമ്മായിയെ അമ്മോൻ കണ്ണുകൊണ്ട് മേലോട്ട് വരാൻ ആംഗ്യം കാണിച്ചു, അവർ രണ്ടുപേരും മുകളിലോട്ട് കയറിയപ്പോൾ പുറകെ മനുവും കയറി വന്നു, ഇളകിയാടുന്ന റംലയുടെ കുണ്ടി യുടെ അനക്കം വല്ലാത്തൊരു കാഴ്ചയായിരുന്നു .

അമ്മോന്റെ ബെഡ്റൂമിലേക്ക് ആണ് അവർ കേറി ചെന്നത്, കൂടെ മനുവും.

റൂമിന്റെ ഉള്ളിലേക്ക് കയറിയതും അമ്മോന് ഒരു കോൾ വന്നു, കിടക്കയിലേക്ക് ഗോൾഡുകൾ ഉള്ള കവർ വെച്ചതും അമ്മോൻ ആ കോൾ അറ്റൻഡ് ചെയ്തു, ആരോടോ രണ്ടു മിനിറ്റ് സംസാരിച്ചു, അപ്പോഴേക്കും മനു തൻറെ കവറും അവിടെ വച്ച് കിടക്കയിലേക്ക് ഇരുന്നു, റംലത്തിന്റെ കണ്ണിലേക്ക് ഒരു കള്ളനോട്ടം നോക്കി, ഇന്നലത്തെ ഡ്രസ്സ് തന്നെയാണ് ഇട്ടിരിക്കുന്നത്,

" അല്ല അമ്മായി ഒരുങ്ങിയില്ലേ?!" മനു അമ്മോൻ കേൾക്കാൻ അമ്മായി എന്ന അഭിസംബോധന ചെയ്തു അവളോട് ചോദിച്ചു,

"ഓടി നടന്നതാടാ , ഞാൻ ഇങ്ങോട്ട് ഒരുങ്ങാൻ വേണ്ടി വരാനിരുന്നതാണ്, അപ്പോഴാണ് നിങ്ങളുടെ വിളി, ഇത്താത്തയും അനിയത്തിയും എല്ലാം കുളികഴിഞ്ഞ് ഇപ്പോൾ

💬 Comments

View all comments