0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 120.5K

നിന്ന അക്കു പെട്ടെന്ന് പറഞ്ഞു,

"എന്തോന്ന് സെന്റിമെന്റലാടാ മൈരേ ഇത്, നിന്നോട് ആരാ പറഞ്ഞെ ഞങ്ങൾ കള്ളുകുടിയാണെന്ന്, !! "

"നിൻറെയൊക്കെ കെട്ടിയോളുമാര് !!" മനു പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.

അക്കുവിന് മറുപടിയില്ലായിരുന്നു, "അവരോടൊക്കെ പറഞ്ഞു അല്ലേ ..!! ഞാൻ ആ കുപ്പി മേടിച്ചു തന്നേന്ന്, ചെറ്റകല് " മനു നിരാശ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു,

" ഇല്ലടാ, ഇന്ന് രാവിലെ രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതാ, ഡാ അഭി നമുക്ക് രാത്രി നോക്കാം, ഇപ്പൊ എവിടെ വെച്ചേക്ക്," അക്കുവിന്റെ ശബ്ദം മനു ഫോണിലൂടെ കേട്ടു,

" എന്നാൽ പെട്ടെന്ന് വാ, നിങ്ങൾ ഇങ്ങോട്ട് വന്നിട്ട് വേണം എനിക്ക് പോയി കുളിച്ചു വരാൻ," ഇതും പറഞ്ഞു മനു ഫോൺ കട്ട് ചെയ്തു,

"അയ്യോ വിളിച്ച കാര്യം പറയാൻ മറന്നു" തലയിൽ കൈവെച്ച് മനു വീണ്ടും കോൾ ആക്കി, ഇപ്രാവശ്യം ഫോൺ എടുത്തത് അഭിയാണ്

" എടാ.. അച്ചുവിനോട് ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വരാനും അമ്മോനെ കാണാനും പറഞ്ഞു, അവൻ എന്തെടുക്കുവാ !?" ,

"അവൻ കുളിക്കുകയാണ് " അഭി മറുപടി നൽകി,

" എന്നാൽ കുളിച്ച് പെട്ടെന്ന് വരാൻ പറ കേട്ടോ , എന്തോ പൈപ്പ് നേരെയാക്കാനോ മറ്റോ ഉണ്ട്! മനു പറഞ്ഞു നിർത്തി."ഓക്കേ !!" കോൾ കട്ട് ചെയ്തു,

അഭി അക്കുവിനെയും സോനുവിനെയും നോക്കിക്കൊണ്ട് പറഞ്ഞു,

"അവൻ പറഞ്ഞത് കാര്യമാണ് ,പക്ഷേ ഒരെണ്ണം അടിക്കുന്നതിൽ തെറ്റില്ല,"! ഒരു പൊട്ടിച്ചിരിയായിരുന്നു അവിടെ മുഴങ്ങിയത്.

അപ്പോഴേക്കും അച്ചു കുളിച്ച് ഇറങ്ങി വന്നിരുന്നു, നാലു ക്ലാസുകളിൽ ഓരോ സ്മാൾ ഒഴിച്ച്

💬 Comments

View all comments