Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
വച്ചിട്ടുണ്ട്, '
"അച്ചു നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്, അത്കൊണ്ട് നീ കുടിക്കണ്ട" , സോനു അവനെ നോക്കി പറഞ്ഞു
"ഒന്ന് പോ മൈരേ, ഇതെൻറെ ഞരമ്പിൽ പോലും ഏശില്ലാ, അവൻറെ ഒരു സരോഭദേഷം , അല്ല എന്തിനാ വിളിച്ചത്," അച്ചു അവരെ നോക്കി ചോദിച്ചു.
"അതെന്താ ,! പൈപ്പ് മാറ്റിവയ്ക്കാൻ ആണെന്ന് പറഞ്ഞു, " അക്കു മറുപടി നൽകി.
"ഓരോ മയിര്," !!! അതും പറഞ്ഞ് അച്ചു ഒരു ക്ലാസ് എടുത്ത് ഒറ്റ വലിക്ക് കുടിച്ച് അവൻ റൂമിലേക്ക് കയറി പോയി,
" ഈ മൈരൻ ഒരു ചെയസ് പോലും പറഞ്ഞില്ല", അതും പറഞ്ഞ് സോനു ക്ലാസ് എടുത്തു കൂടെ അക്കുവും അബിയും,
"ചെയസ് "
മൂന്നു ക്ലാസുകളും ഒരുമിച്ചു മുട്ടിച്ച് മൂന്നുപേരും കുടിച്ചു, അക്കു കുപ്പിയെടുത്ത് അച്ചുവിൻറെ റൂമിലേക്ക് കൊണ്ടുപോയി, അലമാരയുടെ പുറകിൽ കിട്ടിയ സ്ഥലത്ത് തന്നെ അക്കു ഭദ്രമായി വച്ചു,
" ഡാ അവൾ കാണില്ലല്ലോ അല്ലേ, കണ്ട രാത്രി വേറെ മേടിക്കേണ്ടി വരും, " അക്കു അവരോട് ചോദിച്ചു.
"എന്നാല് അഭിയുടെ കാറിലേക്ക് വെച്ചാലോ ?!'" അച്ചു ചോദിച്ചു,
അതുകേട്ട് അകത്തുനിന്നും അബി വന്നു പറഞ്ഞു ,
"അതുവേണ്ട മോനെ , എനിക്ക് അമ്മേനെയും അവളെയും കൂട്ടാൻ പോകാനുള്ളതാ "
" എന്നാ ഇവിടെ നിന്നോട്ടെ, കിട്ടിയാൽ കിട്ടി, അല്ലേ ഊട്ടി," അതും പറഞ്ഞ് അക്കു അവിടെ തന്നെ കാണാത്ത രീതിയിൽ റെഡിയാക്കി വച്ചു, പുറത്തേക്ക് ഇറങ്ങിയപ്പോൾ ക്ലാസിലെ അവസാന തുള്ളിയെ നാവിലെ ഉറ്റിക്കുന്ന സോനുവിനെ ആണ് കണ്ടത്,
" ഒന്നുമായില്ല
💬 Comments
View all comments