Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
കൈ വെച്ചു.
" എൻറെ റബ്ബേ... എല്ലാ തോന്ന്യാസത്തിനും ഈ മൈരനെ കിട്ടും, ഈയൊരു കാര്യത്തിൽ മാത്രം എന്തിനാ റബ്ബേ ഇവനെ മാറ്റി നിർത്തിയേ,!!!
എല്ലാം ആ പൊലച്ചിയെ പറഞ്ഞാൽ മതി!!! " അബി മനുവിന്റെ കാമുകിയെ പൊലയാട്ട് പറഞ്ഞു,
"എടാ എനിക്ക് എന്താടാ കിട്ടാനുള്ളത്, നിങ്ങൾ കുടിക്കാതിരുനിന്നെങ്കിൽ, നിങ്ങളുടെ നല്ലതില്ലെടാ ഞാൻ പറയുന്നത്" മനു വീണ്ടും സെന്റിമെന്റൽ ഡയലോഗ് ഇറക്കി,
"എൻറെ പൊന്നു മൈരാ ..നിന്നോട് പറഞ്ഞു നിർത്തിയെന്ന്, ഓവർ ചെല ഇറക്കല്ലേ," അച്ചു ചൂടായി,
അതുകേട്ട് മനു ചിരിച്ചുകൊണ്ട് പറഞ്ഞു "എന്നാൽ എൻറെ എല്ലാ കുണ്ണന്മാരും ഒന്ന് അങ്ങോട്ട് ചെന്ന് ആ കാര്യങ്ങളൊക്കെ നോക്ക്, ഞാൻ പെട്ടെന്ന് ഓടി വരാം" , മനു കൂട്ടി ചേർത്ത് ചോദിച്ചു
" നിങ്ങൾക്കൊക്കെ ഇനി ഡ്രസ്സ് മാറണോ ?!" അഭിയും സോനുവും കൈ ഉയർത്തി, "ഞങ്ങൾക്ക് മാറണം, കുളി എല്ലാം കഴിഞ്ഞതാണ്, പക്ഷേ ഡ്രസ്സ് മാറണം, അക്കുവും അച്ചുവും ഇപ്പയെ റെഡിയായാണ് ഇറങ്ങുന്നത്, "
"എന്നാ ഞാനൊന്ന് പെട്ടെന്ന് കുളിച്ച് വരാം" , മനു ഇതും പറഞ്ഞു തിരിഞ്ഞ് നടന്നു .
അപ്പോഴേക്കും അവന്മാരും ഇറങ്ങിയിരുന്നു, അച്ചു ഡോർ ലോക്ക് ആക്കി , അപ്പോഴാണ് ആയിഷ കുഞ്ഞിനെയും കൊണ്ട് അങ്ങോട്ട് നടന്നു വരുന്നുണ്ട്, നടന്നു പോകുന്ന മനുവിനോട് അവൾ എന്തോ കുശലം പറഞ്ഞു ചിരിച്ച് അവൾ മുന്നോട്ടു വരുന്നു.
" ഇക്കാ.. ഡോർ പൂട്ടണ്ട എനിക്ക് ഇടേണ്ട ഡ്രസ്സ് അതിൻ്റെ ഉള്ളിൽ ആണുള്ളത്, ആയിഷ വിളിച്ച് പറഞ്ഞു, അപ്പോഴാണ് അവർ ആയിഷയെ കാണുന്നത്,കുഞ്ഞിനെ നെഞ്ചിൽ ചേർത്ത് പിടിച്ചാണ്
💬 Comments
View all comments