0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 134.1K

മനുവിന്റെ മുന്നിൽ വിളമ്പി.

കൂടാതെ ശ്രീനാഥ് അവിടുത്തുകാരനാണ്, മനുവിന് അവളവിടെ അടുത്തുള്ളതാണ് എന്നറിഞ്ഞതും ഒരു ആശ്വാസം അവൻ്റെ ഉള്ളിൽ അലയടിച്ചു, ചിലപ്പോഴൊക്കെ വിരുന്ന് വന്നു പോകുമ്പോൾ ഇങ്ങനെ ബസ്സിൽ കാണാറുണ്ട്, ശനി ഞായർ ദിവസങ്ങളിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്,

മനു അവൻറെ തലയുടെ സൈഡിൽ കൂടെ മുന്നോട്ട് നോക്കി, ആ പൂച്ച കണ്ണുകൾ അവൻറെ കണ്ണിലുടക്കി, അവൾ അവനെയും നോക്കുന്നുണ്ടായിരുന്നു, ആ കണ്ണുകൾ വിടർന്നു മുല്ലപെട്ടുപോലത്തെ പല്ലുകൾ കാണിച്ച് ഒരു പുഞ്ചിരി വിടുന്നു, വല്ലാത്തൊരു സൗന്ദര്യം ആ ബസിലാകെ പടർന്നു പന്തലിച്ചു, ശ്രീനാഥിന്റെ ത്വക്കിൽ കുടുക്കിവെച്ച

ബാഗ് മനു വലിച്ചടുത്തു, കൂടെ ടിക്കറ്റ് പാഡും, ശ്രീനാഥിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, മനു തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും കയറിയ ആളുകളുടെ ടിക്കറ്റ് മേടിച്ചു കൊണ്ട് മുന്നോട്ടു പോയി, ബസ്സിന്റെ നടുക്കായി നിൽക്കുന്ന അവളുടെ അടുത്തുകൂടെ അവളെ കടന്ന് മുൻപോട്ടു പോകുമ്പോൾ ഒരു അത്ഭുതത്തോടെ

അവൾ അവനെ നോക്കി, കണ്ണുകളിൽ കുസൃതി നിറച്ച് കണ്ണുകൾ അവളെ നോക്കി ഒന്ന് ചുമ്മാ കണ്ണ് ചിമ്മി തുറന്ന് മുന്നോട്ട് നടന്നു, അവളുടെ ആ വെള്ളാരം കണ്ണുകളിൽ അത്ഭുതത്തിന്റെ തീനാളങ്ങൾ മനു തിരിച്ചറിഞ്ഞു, മുന്നിൽ ക്ലീനറുടെ തൊട്ടടുത്ത് ഉള്ള കമ്പിയിൽ ചാരി മനു സ്ത്രീകളോട് ടിക്കറ്റിന്റെ

ക്യാഷ് വാങ്ങുന്നതിനോടൊപ്പം ഇടയ്ക്കിടയ്ക്ക് അവളെ നോക്കിക്കൊണ്ടിരുന്നു, ബസ് മുന്നോട്ടുപോകുന്നതിനോടൊപ്പം ബസ്സിൽ തിരക്ക് കൂടി വന്നു, മനു ടിക്കറ്റുകൾ മുറിച്ച് നൽകി തൻറെ ജോലി ചെയ്യുന്നതിനോടൊപ്പം അവളെ കണ്ണുകൾ കൊണ്ട് പിന്തുടർന്നുകൊണ്ടിരുന്നു, ഒരു സമയം പുറകിൽ നിന്നും മുൻപോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ തിരക്കു കാരണം അവളുടെ അടുത്തെത്തി

💬 Comments

View all comments