0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 44.1K

വന്നു, പെട്ടെന്ന് നൂറയുടെ മുഖം വാടി, ജസ്ന അവളെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് നൂറക്ക് മനസ്സിലായി, കാരണം നൂറ കല്യാണം കഴിച്ച് കുട്ടികളുള്ള ഒരാളുടെ ആണല്ലോ കൂടെ പോയത്,

"രണ്ട് മലകൾ ചേർന്നാലും രണ്ട് മുലകൾ ചേരില്ല" എന്ന തത്വം മനുവിന് ആ ഒരൊറ്റ നിമിഷത്തിൽ മനസ്സിലായി,

നൂറ ചുറ്റും ഒന്നു നോക്കി ആരുമില്ല എന്ന് ഉറപ്പുവരുത്തി വീറോടെ പറഞ്ഞു,

" ജസ്നേ... നീ പണ്ട് നൗഫൽക്കാനെ കൊണ്ട് എന്തൊക്കെയാണ് ആ കുളിമുറിയിൽ നിന്നും ചെയ്യിപ്പിച്ചത് എന്ന് ഈ നാട്ടുകാർക്ക് മുഴുവൻ അറിയാം, നീ അങ്ങനെ പതിവ്രത ചമയണ്ട!!!!

, ഒന്ന് ചുണ്ടുകളെ നനച്ച് നൂറ വീണ്ടും പറഞ്ഞു,

" ഞാനും ചെയ്തത് തെറ്റാണ്, പക്ഷേ.. അത് അയാൾ കല്യാണം കഴിച്ചതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല, നീയും ചെയ്തത് തെറ്റ് തന്നെയാണ്, അതുകൊണ്ട് നമ്മൾ തമ്മിൽ ചളി വാരി എറിയണ്ട!!!!!!", നൂറ സങ്കടം കൊണ്ട് കണ്ണുനിറച്ചെങ്കിലും വളരെ പക്വമായ രീതിയിൽ പറഞ്ഞവസാനിപ്പിച്ചു,

നൂറയുടെ വാക്കുകൾ കേട്ട് തൊലിയുരിഞ്ഞു പോയ അവസ്ഥയായിരുന്നു ജസ്നക്ക്, ഇതെല്ലാം കണ്ട് മനു കിളിപോയ അവസ്ഥയിലായിരുന്നു, പിന്നെ ജെസ്നയുടെ ഈ അവിഹിത കഥ മനു അറിഞ്ഞിരുന്നില്ല, അതിൻറെ ഒരു അന്താളിപ്പ് അവൻറെ മുഖത്ത് ഉണ്ടായിരുന്നു,

"എൻറെ റബ്ബേ ഇവളുമാർക്ക് ഇത് എന്തിൻറെ കേടാ ?! മനു തലയിൽ കൈവെച്ച് രണ്ടുപേരെയും ഒന്ന് നോക്കി, കണ്ണുനിറച്ച് നൂറയും ആകെ വിളറി വെളുത്ത് ജസ്നേയും അവനെ നോക്കി, മനു പറഞ്ഞു,

"ഞാൻ നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറയട്ടെ, !!! ചുമ്മാ നമ്മൾ പരസ്പരം പല്ലിൽ തോണ്ടി മണപ്പിച്ചിട്ട്

💬 Comments

View all comments