Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ആയിട്ട് ഒന്ന് മൂട്ടി.
"ഉവ്വ ഉവ്വ്" എടാ എന്നാ നീ ഉപ്പയേയും കൊണ്ട് പോയിട്ട് വാ. ഞാന് രണ്ടുദിവസം കൊണ്ട് പോയില്ലേ അപ്പൊ പിന്നെ അവിടെ പോകാൻ ആയെന്ന് വരില്ല, "
" അത് ശരിയാ!! നിങ്ങൾ പോയി വാ ഞാൻ പിന്നെ പൊയ്ക്കോളാം, എനിക്ക് മൂന്ന് മാസം ലീവ് ഉണ്ട്, "
" എടാ ഷാനി, , അവളും പറഞ്ഞു നിന്റെ കൂടെയാ വരുന്നത് എന്ന്! ഒരു കണക്കിന് നിനക്ക് ലീവ് കിട്ടിയത് നന്നായി, അവർക്ക് ഇവിടെ കുറച്ച് നിൽക്കാലോ" ഷാഹിക്കാ താടിയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
"കുഴപ്പമില്ല , അവർക്ക് ടിക്കറ്റ് എടുക്കുന്നതിന് കൂടെ എടുത്തോട്ടോ എനിക്കും, ഹഹഹ "
"എന്തൊരു പിശുക്കടാ നീ , നിൻറെ കെട്ട് കണക്കിന് ക്യാഷ് ഇല്ലേ !! പിന്നെ എന്തിനാ ഈ പിശുക്കതരാം ഹഹ"" അതും പറഞ്ഞ് ഷാഹി വീണ്ടും ചിരിച്ചു.
" ക്യാഷ് ഞാൻ തരാം തമ്പ്രാ,, ഒരുമിച്ച് എടുത്തോ എന്നാണ് പറഞ്ഞത്, " മനു തിരിച്ചടിച്ചു, ഇക്കാക്കയും അനിയനും ആണെങ്കിലും തമാശയൊക്കെ പറയുന്ന ഇക്കാക്കയും അനിയനും ആണ്, പണ്ടത്തെ കാലം ഒന്നുമല്ലല്ലോ ഇക്കാക്കയെ പേടിച്ച് ഇരിക്കുന്ന അനിയന്മാർ.
"എന്നാൽ നീ ഒരു കാര്യം ചെയ്യ്. നീ എല്ലാ ടിക്കറ്റും എടുത്തോ? നിന്റെ സൗകര്യത്തിന് ഞാൻ കാശ് തന്നേക്കാം, " അങ്ങേര് വിടുന്ന മട്ടില്ല, നിർത്താൻ വേണ്ടി മനു പറഞ്ഞു.
"ആയിക്കോട്ടെ !!! എന്തെങ്കിലും ആക്കാം മൂന്നുമാസം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ !? നിങ്ങള് എങ്ങനെയാ പോകുന്നത് ?! മനു വിഷയം മാറ്റാൻ ചോദിച്ചു.
" എന്താ പരിപാടി
💬 Comments
View all comments