Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
എന്ന് എനിക്ക് മനസ്സിലായില്ല, എല്ലാരോടും പോകണം എന്നാണ് പറഞ്ഞത്, " ഞങ്ങളൊക്കെ ആദ്യമായാണ് ഇത്തരം പരിപാടിക്ക് പോകുന്നത് അതുകൊണ്ട് ആർക്കും തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് അറിയില്ല.
" അപ്പോൾ പെണ്ണിൻറെ കൂടെ പോയവർ ഉണ്ടോ കൂട്ടത്തിൽ?!!!", മനു വീണ്ടും സംശയം ചോദിച്ചു.
" അവരും ഉണ്ട് ,അതായത് നമ്മുടെ കസിൻസ് എല്ലാം കൂടെ പോകുന്നു ,പിന്നെ അമ്മോനും ഉണ്ടാകും," ഷാഹി പറഞ്ഞു നിർത്തി, മനസ്സിൽ വിരിഞ്ഞ സന്തോഷം പുറത്തു കാണിക്കാതെ മനു ചോദിച്ചു
" അപ്പോ വീട് പൂട്ടിയാണോ പോകുന്നത്?! അമ്മായിയും എല്ലാരും ഉണ്ടോ ?!" "മനു വീണ്ടും റംല പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി ചോദിച്ചു.
" ഇല്ലെടാ !! എടാ നമ്മൾ കസിൻസ് എല്ലാവരും പിന്നെ അമ്മോനും," ഷഹീൻ തുടർന്നു
"ഇവരൊക്കെ പറയുന്നത് മണിയറയിലേക്ക് കയറ്റി വിടാൻ ഇപ്പോൾ പുതിയൊരു പരിപാടി ഉണ്ടെന്നാണ് ,സർപ്രൈസ് ആയിട്ടാണ് പോകുന്നത്, പിന്നെ അമ്മായി സൽക്കാരം രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടല്ലോ, അപ്പോ ആയിരിക്കും അമ്മായി പോകുന്നത്" ഷാഹി തനിക്ക് കിട്ടിയ അറിവ് അവിടെ പറഞ്ഞു നിർത്തി,
ഒരു അവസരം ഒത്ത് വരുകയാണെന്ന് മനുവിന്റെ മനസ്സ് മന്ത്രിച്ചു, ഒന്നര കൊല്ലത്തിനു മുൻപ് ഉഴുതുമറിച്ച ആ കളിസ്ഥലം ഇന്ന് രാവിലെ ഒന്ന് ഉപ്പ് നോക്കിയതാണ്, അത് കൃഷിയോഗ്യമാക്കാൻ സാഹചര്യവും കാലാവസ്ഥയും ഒരുങ്ങുന്നു എന്ന വലിയ സത്യം മനു മനസ്സിലാക്കി, ഇതുവരെ സാഡ് മോഡിലിരുന്ന് മനുവിന്റെ മുഖത്ത് നിഗൂഢമായ ആ പുഞ്ചിരി വീണ്ടും വിരിഞ്ഞു,
" എന്നാ നിങ്ങളെ സർപ്രൈസ് നടക്കട്ടെ, ഞാൻ ഉപ്പയെ കൊണ്ടുപോയിട്ട് വരാം, വീഡിയോ എടുക്കാണ്ട് ട്ടോ "മനു
💬 Comments
View all comments