0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 139.3K

പച്ചവെള്ളം പോലെ എനിക്കറിയാം, മനസ്സിലായോ നാത്തൂന്മാരെ, " രേണു പൊട്ടി ചിരിച്ചുകൊണ്ട് അവളുമാരോട് പറഞ്ഞു.

എല്ലാവരും പൊട്ടിച്ചിരിച്ചു, " ആർക്കൊക്കെയാണ് പരാതി ഉള്ളത് ?!" അച്ചുവാണ് ചോദിച്ചത്,

" നിൻറെ കെട്ടിയോൾ ഇവിടെ ഇല്ലാത്തതുകൊണ്ട് അവൾ ഇനി വല്ലതും പറഞ്ഞവരുമോ ?!" അഭിയാണ് ചോദിച്ചത്.

"അവൾ ഒന്നും പറയില്ല " അച്ചു തീർത്തു പറഞ്ഞു, പറഞ്ഞുകഴിഞ്ഞപ്പോഴാണ് അച്ചുവിന് അതിൽ കിടക്കുന്ന അബദ്ധം മനസ്സിലായത്,

"അപ്പോ അച്ചുക്കാ പറയണത് ഞങ്ങളൊക്കെ പറഞ്ഞുവരുമെന്നാണോ" രാധു ആണ് ചോദിച്ചത്, ശ്രീയെ ഒന്ന് നോക്കിയാണ് അവൾ വാ തുറന്നത്.

"അതെന്നെ, അതാണോ അച്ചു ചേട്ടായി പറഞ്ഞത്,?!" റോസിയും അതിൽ കടന്നുപിടിച്ചു.

" അത് ശരിയാണല്ലോ?" അച്ചു നീ പറഞ്ഞത് ഞങ്ങളെല്ലാം പറഞ്ഞു വരുമെന്നാനൊ രേണു ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു

"എൻറെ പൊന്നു പെങ്ങന്മാരെ... ഞാനൊന്നും പറഞ്ഞിട്ടുമില്ല നിങ്ങൾ ഒന്നും കേട്ടിട്ടുമില്ല " അച്ചു കൈ കൂപ്പി കൊണ്ട് പറഞ്ഞു.

എല്ലാവരും കൂട്ടച്ചിരി അവിടെ മുഴങ്ങി.

" എടാ , എന്നാ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി മെസ്സേജ് അയക്കുന്നു " ഫോൺ കയ്യിൽ പിടിച്ച് ജിത്തു പറഞ്ഞു. അതുകേട്ട് അനുശ്രീ പറഞ്ഞു

" ഇചേച്ചിക്ക് തലവേദനയാണെന്ന് അവിടുന്ന് തൊട്ടേ പറയുന്നുണ്ട് " അതു കേട്ടതും മനുവിന് ഉള്ളിൽ ഒരു വിങ്ങൽ, അയ്യോ എൻറെ ചേച്ചി പെണ്ണിനെ എന്തുപറ്റി ആവോ,

"ജിത്തുവേ എന്നാൽ വേഗം പൊക്കോടാ, നിനക്ക് കാർ വേണോ ?!"

"വേണ്ടടാ , ഞങ്ങൾ മൂന്നു പേരും കൂടെ ബൈക്കിൽ പൊക്കോളാം" ജിത്തു പറഞ്ഞു. അപ്പോഴേക്കും സോനവും റോസിയും കുഞ്ഞുങ്ങളും ഇറങ്ങി,

"ചേട്ടായിമാരെ അപ്പൊ

💬 Comments

View all comments