Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
തീരാത്ത രാത്രിയുടെ രതിമേളം
മനുവിന്റെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിടർന്നു, ഒരു നിമിഷം പോലും ചിന്തിക്കാത്ത പലരും ജീവിതത്തിലേക്ക് കടന്നുവരുന്നു, അതും പ്രതീക്ഷിക്കാത്ത നിമിഷങ്ങളിൽ, നെഞ്ചിൽ കുത്തി മുറിവേൽപ്പിച്ച നോവിനുള്ള പ്രതിഫലം ആണോ ദൈവം തന്നു കൊണ്ടിരിക്കുന്നത്?!
വെള്ളം വീഴുമ്പോൾ കുണ്ണയിൽ എവിടെയോ ഒരു നീറ്റൽ അവൻ അനുഭവപ്പെടുന്നുണ്ട്, പൂർണ്ണമായും തുറക്കാത്ത അല്ലെങ്കിൽ അതിനുള്ള താക്കോൽ ഇല്ലാത്ത ആരുടെയോ കയ്യിൽ കിടന്ന മറ്റൊരു പവിഴപ്പുറ്റ് കൂടി മനുവിന്റെ ചില്ല് കൂട്ടിലേക്ക് കാലത്തിൻറെ ഒഴുക്കിനനുസരിച്ച് തെന്നിതെന്നി എത്തിച്ചേർന്നിരിക്കുന്നു, സാലിഹ ഷുക്കൂർ
******"" "" "" "" "************
കുളി കഴിഞ്ഞു വന്ന മനു കിടക്കയിലേക്ക് മലർന്നു, ഒരു ഷോട്ട്സ് മാത്രമാണ് ധരിച്ചത്, എ സി പ്രവർത്തിച്ചു തുടങ്ങിയതിനാൽ നല്ല തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറി, കിടക്കയിലേക്ക് നേരത്തെ വെച്ച മൊബൈൽ തപ്പി നോക്കി, ഇന്ന് മൊബൈലിനെ കുറച്ചുനേരം ഗെയിം കളിക്കാൻ എടുത്തെങ്കിലും പൂർണ്ണമായും അവഗണിച്ചത് പോലെ അവനെ തോന്നി, അനാഥത്വം നേരിടുന്ന പല സമയങ്ങളിലും മൊബൈൽ അവൻറെ ഏകാന്തതയെ ഒരു പരിധിവരെ മറക്കാൻ സഹായിച്ചിട്ടുണ്ട്, മനു മൊബൈൽ എടുത്ത് വൈഫൈ ഓൺ ചെയ്തു, തുരുതുരാ മെസ്സേജുകൾ വന്നു തുടങ്ങി, വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ ആരോ വീണയിൽ മൃദുവീട്ടുന്നത് പോലെ ഒരു ഈണത്തിൽ ശബ്ദിച്ചു തുടങ്ങി, ഫേസ് ലോക്ക് കൊണ്ട് വാട്സപ്പ് ഓപ്പൺ ചെയ്തു,
നൂറ, ജസ്ന, ഹന്ന, ശ്രീദേവി, പിന്നെ കുറേയേറെ ഗ്രൂപ്പ് മെസ്സേജുകൾ,പിന്നെ കുറേ ന്യൂസ് ഗ്രൂപ്പ്കൾ,ഗൾഫിൽ ഓഫീസിലെയും ഇവിടത്തെ കുടുംബ ഗ്രൂപ്പുകളിലും എല്ലാം ഒരുപാട് ഏകദേശം 400 ന് അടുത്ത് മെസ്സേജുകൾ,പ്രൈവറ്റ് മെസ്സേജുകൾ ഇപ്പോൾ തുറക്കണമോ എന്ന് സംശയമായി,
💬 Comments
View all comments