Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
ഇല്ലയോ എന്നെ അറിയാനുള്ളൂ, സമയം പോകുന്നു, ഉമ്മ ഇപ്പോ വരും അതിനു മുൻപേ റൂമിൽ കയറണം, മനു രണ്ടും കൽപ്പിച്ച് അകത്തേക്ക് കയറിപ്പോയി, ആരും ഇല്ല, സ്വസ്ഥം സമാധാനം, പതുക്കെ വാതിൽ തുറന്ന് കിടക്കയിലേക്ക് മലർന്ന് കിടന്നു,
ശരീരം ആസകലം വേദനയാണ്, കുണ്ണ മുതൽ എല്ലായിടത്തും, അമ്മാതിരി പോകൃതരം അല്ലേ ഇന്നലെ കാണിച്ച് കൂടിയത്, മൂത്രക്കടിച്ചിൽ എടുക്കുന്ന പോലെ ഒരു വേദന കുണ്ണയിൽ നിന്നുമുണ്ട്, മനു അവിടെ കിടന്ന ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് മടമട കുടിച്ചു, പിന്നെ മനു റൂമിലെ കണ്ണാടിയിൽ ഒന്ന് നോക്കി, ചുണ്ട് വീർത്തിട്ടുണ്ട്, അല്ലാഹ് എന്താകും, ഷാനി പോക്കുമോ റബ്ബേ, റൂമിൽ നിന്നും പുറത്ത് ഇറങ്ങാതെ നിക്കാം അല്ലാതെ വഴിയില്ല,
അപ്പോഴാണ് മനു ഓർത്തത് ഷാഹിക്കാ നാളെത്തന്നെ തിരിച്ചു പോകുന്നതുകൊണ്ട് ചിലപ്പോ ഷഹിക്കാ ഇന്നലെ പറഞ്ഞപോലെ അവർ രാവിലെ ഷാനിൻ്റെ വീട്ടിൽ പോകുന്നുണ്ടാവും, അപ്പൊ പിന്നെ നാളെ രാവിലെ വരുള്ളൂ, അത് കൊണ്ട് അപ്പോഴേക്കും ഷാനി തന്നെ പറഞ്ഞ ഐഡിയ യുസ് ചെയ്താൽ ആ വീക്കം പൊക്കോളും, അവൻ ഡ്രോ തുറന്നു വാസിലിന്ന് എടുത്ത് ചുണ്ടിൽ പേരെട്ടി, നിർത്താതെ ഉമ്മ വെച്ചത് കൊണ്ടാണ് ഇത് ഇങ്ങനെ,
വാതിൽ ലോക്ക് ചെയ്തു മനു കിടന്നു, ഒരു മെസ്സേജ് വന്നു കിടക്കുന്നുണ്ട് , മനു ഓപ്പൺ ആകി നോക്കി, സാലിയുടെ ആണ്, ഒരു വൺ ടൈം ഫോട്ടോ, മനു ഓപ്പൺ ആക്കി, "റബ്ബേ അവളുടെ ചുണ്ട് തടിച്ചു വീർത്തിട്ടുണ്ട്, കണ്ണുകൾ ചുവന്നിട്ടുണ്ട്, ആകെ വയ്യാതായ പോലെ,
മനു :-റബ്ബേ എന്താകും?! മനു മറുപടി മെസ്സേജ് അയച്ചു,
💬 Comments
View all comments