Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
സാലി:-ഡാ, അത് അഡ്ജസ്റ്റ് ചെയ്യാം , പക്ഷേ നിക്ക് ഇപ്പോ പോവണം, എന്താ ചെയ്യാ ,നാത്തൂനോട് എന്തോ കടിച്ചതാണെന്ന് തോനുന്നു എന്ന് പറഞ്ഞപ്പോ തട്ടിവിരിച്ച് കിടക്കതൊണ്ടാ എന്നൊക്കെ പറഞ്ഞു,
സാലി:അമ്മായിയുടെ ചുണ്ടും വീർത്തിട്ടുണ്ട്,😆
മനു; 😌🙈
സാലി; ഡാ ഞാൻ ഒരു ഐഡിയ ഇടുവാൻ പോവുകയാണ്, കൂടെ നിൽക്കണം ഒക്കെ, വേറെ ഒരു പ്ലാൻ ഉണ്ട്,
മനു; oky , എന്താ പ്ലാൻ,
സാലി; ഞാൻ എനിക്ക് ഇപ്പം പോകണം എന്ന് പറയും, കാരണം നാളെ ഇക്കയെ കൂട്ടാൻ പോകാനില്ലേ, 👍
മനു:- എന്നിട്ട് ?
സാലി:- എൻറെ വീട്ടിലേക്ക് പോകാൻ എന്ന് പറയാം, എന്നിട്ട് വീട്ടിലേക്ക് പോകാതെ നമുക്ക് ഇങ്ങോട്ടേലും പോയാലോ, ഈവനിംഗ് വരെ ടൈം ഇല്ലേ, ഒരു ഏഴുമണിക്ക് മുൻപ് എത്തിയാൽ മതി, അപ്പോഴേക്കും ഈ ചുണ്ടിലെ ചണർപ്പ് എല്ലാം മാറും,
മനു അന്താളിച്ചു മെസ്സേജ് അയക്കാതെ നിന്നു,
സാലി:- പോയോ?!
സാലി:- ഹാലോ , പോയോ
മനു:- പോയില്ല, എന്നിട്ടോ ?! ഇതുവരെ പേടിച്ച് നിന്ന നിനക്ക് ഇപ്പോൾ എവിടുന്നാണ് ഈ ധൈര്യം വന്നത്,
സാലി:🫣😆😌😌😌😌😌
മനു:- നീ സീരിയസ് ആയിട്ടാണോ പറയുന്നത്
സാലി:- മനുന് എന്തു തോന്നുന്നു ?!
മനു:- സീരിയസ് ആണോ, ?! എങ്ങോട്ടാ പോവുക,
സാലി :- അതു നീ തീരുമാനിക്ക്, എനിക്ക് കെട്ടിപ്പിടിച്ചു ഉറങ്ങണം, "ഉറങ്ങണം" ഇൻവെർട്ടർ കോമ😆😆🫣
മനു: ഒക്കെ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ, വൈകുന്നേരം 7 മണിക്ക് മുന്നേ എത്തിയാൽ മതി അല്ലേ,
സാലി:- ഓക്കേ,
10 മിനുട്ട് കഴിഞ്ഞു മനുവിന് അമ്മോൻ്റെ
💬 Comments
View all comments