Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
കൊണ്ട് കാർ പുറകോട്ട് എടുത്തു, മനു ആലോചിക്കുകയായിരുന്നു എന്തൊക്കെയാണ് നടക്കുന്നത്, ഒരിക്കലും പ്രതീക്ഷിക്കാതെ അങ്ങനെ ഒരു അവസ്ഥയിൽ അവളെ കാണുന്നു, ആ ഒരു മൂഡിൽ ഒരു കളി ഇടുന്നു, പിന്നെ രാവ് പുലരുവോളം മതിയാവോളം ആ കനിയെ നുകരുന്നു, എല്ലാം കഴിഞ്ഞ് ഇന്ന് അവൾ പോകും എന്ന് കരുതിയതാണ്, പക്ഷേ അവൾ മനുവിന്റെ ജീവിതത്തിലെ ഒരു നാളിനെയും കൂടെ മാറ്റി എഴുതാൻ പോകുന്നു എന്ന് മനസ്സിലായി, മനുഷ്യ ജീവിതം പ്രവചനങ്ങൾക്ക് അതീതമായ ഒരു പ്രഹേളിക ആണെന്ന് മനസ്സിലാക്കുക ആയിരുന്നു മനു .
പതിയെ ഡ്രൈവ് ചെയ്ത് അവടെ എത്തി, ഹൊൺ അടിച്ചു, ഉള്ളിൽ നിന്ന് എവിടെനിന്നോ അമ്മായി ചിരിച്ച് കൊണ്ട് ഇറങ്ങി വന്നു,
"ഡാ ഉറങ്ങിയോ നീ, "
"ആ ഉറങ്ങി" , പക്ഷെ കോരങ്ങേ ൻ്റെ ചുണ്ട് കടിച്ചിട്ട് വിങ്ങിക്ക്," മനു പരിഭവം പോലെ പറഞ്ഞു,
അവൾ അകത്തേക്ക് നോക്കിക്കൊണ്ട് ചിറി പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു,
" ൻ്റെ പിന്നെ എന്തായതാ, ആ സാലിഹ ചോദിക്കുകയും ചെയ്തു, ഭാഗ്യത്തിന് അവളുടെ ചുണ്ടിലും എന്തോ കുത്തിയിട്ടുണ്ട് , അത്കൊണ്ട് ഞാൻ രക്ഷപെട്ട്", അവള് ചിരിച്ച് കൊണ്ട് പറഞ്ഞു,
നല്ല കോളായി, അമ്മോൻ വല്ലതും ചോദിക്കുമോ,
" ഇനിയിപ്പോ ചോദിച്ചാലും പറയാൻ കാരണമായില്ലേ, അവളുടെ മുഖത്തും ഉണ്ടെന്നങ്ങ് പറയും," റംല കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഇങ്ങനെ ഓവർ ചിരിക്കേണ്ട, എല്ലാം കൂടെ കൊഴിഞ്ഞു ചാടും, " അവളുടെ ഇളകി കളിക്കുന്ന കരിക്കിൻകുടങ്ങളെ നോക്കിക്കൊണ്ട് മനു പറഞ്ഞു, റംല തിരിഞ്ഞുനോക്കി കൊണ്ട് അവനെ അടിക്കാൻ ആയി കയ്യോങ്ങി, അവൻ പുറകോട്ട്
💬 Comments
View all comments