Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
റോഡിലേക്ക് കയറി വേഗത്തിൽ ഓടിച്ച് പോയി, ക്രെറ്റ ഇരമ്പി പാഞ്ഞു.
പക്ഷേ ഹൈവേ കയറുമ്പോൾ ഇടത്തേക്ക് പോവണ്ട കാർ വലത്തോട് തിരിഞ്ഞു, മനു സെൻറർ മിറ്ററിലൂടെ ബാങ്കിലേക്ക് നോക്കി, നിക്കബ് ഉയർത്തി, അത് തലയിൽ നിന്നും അഴിച്ച് മാറ്റി സാലി മുന്നോട്ട് ആഞ്ഞ് അവൻറെ കഴുത്തിലൂടെ കൈകോർത്ത് പിടിച്ച് അവൻറെ കവിളിൽ അമർത്തി ഉമ്മ വെച്ചു, സെൻറർ മിററിലൂടെ അവൻ അവളെ നോക്കി, അവൻറെ മുഖത്തോട് മുഖമടിപ്പിച്ചുകൊണ്ട് കൊതിപ്പിക്കുന്ന ഒരു പുഞ്ചിരി അവന് നൽകി ചുണ്ടുകൾ തുറന്നുകാട്ടി, ആ ചുവന്ന ചുണ്ടുകൾ തടിച്ചു വീർത്തിരുന്നു, മനുവിൻ്റെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരി വിടർന്നു.......
തുടരും....
ഇതൊരു ചെറിയ പാർട്ട് ആണ്, കുറച്ച് പ്രശ്നങ്ങളും ഓഫീസ് വർക്കും ഉണ്ടായതുകൊണ്ട് എഴുതിയത് ഇടാം എന്ന് കരുതി ഇട്ടതാണ് , ബാക്കിയുള്ളത് വഴിയേ എത്തും, കുറ്റങ്ങളും കുറവുകളും ഉണ്ടെന്നറിയാം, പറഞ്ഞാൽ പരമാവധി തിരുത്തുന്നതാണ്, പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ബുദ്ധിമുട്ടാണ്, എങ്കിലും അവസാനം പറഞ്ഞ കമന്റുകളെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാവരും ലൈക്ക് ചെയ്തു കമന്റുകൾ നൽകി പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
💬 Comments
View all comments