0%

Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ [മുരുകൻ]

Author : Murukan Read All Parts 1K

അമ്മയുടെ അടുത്തേക്ക് വരുന്നോ നീ ബിന്ദു ചെറിയ ഭയച്ചില്ലകളോടെ പുറത്തേക്കിറങ്ങി ഇനി അവിടെ ഒറ്റയ്ക്ക് നിന്നാൽ ഞാൻ ചങ്ക് പൊട്ടി ചാവുമെന്ന് അവൾക്കറിയാമായിരുന്നു
ബിന്ദു നേരെ ഓട്ടോയിൽ കയറി അമ്മയുടെ സഹോദരി ശകുന്തളയുടെ വീട്ടിലേക്ക് പുറപ്പെട്ടു എന്നാൽ ബിന്ദുവിനെ സ്വീകരിക്കാൻ അവരും ഒരുക്കമല്ലായിരുന്നു ബിന്ദുവിനെ കണ്ടതും ശകുന്തളാമ്മ അടുത്തേക്കു വന്നതും അവളുടെ കെട്ടിയോൻ രാമുണ്ണി നായർ അവരെ നോക്കി കയർത്തു ഈ ആണും പെണ്ണും കെട്ട ജൻമത്തിനെ ഇവിടെ കയറ്റി താമസിപ്പിക്കാനാണോ നിന്റെ പരിപാടി പുരനറഞ്ഞു നിൽക്കുന്ന രണ്ട് പെൺകുട്ടികൾ ഇവിടെയുമുണ്ട് ഇവൾക്ക് എപ്പഴാ കാമ ഭ്രാന്ത് ഇളകുക എന്ന് പറയാൻ പറ്റില്ല വേഗം സ്ഥലം വിട്ടോണം ഇവിടുന്ന് അതു പറഞ്ഞ് രാമൻ നായർ കൈക്കോട്ടുമെടുത്ത് മുന്നോട്ട് നടന്നു മോളെ അതിയാൻ പറയുന്നതൊന്നും കാര്യമാക്കണ്ട മോൾ കയറി വാ എന്നാൽ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് ബിന്ദു ഓട്ടോയുടെ അടുത്തേക്ക് നടന്നടുത്തു
ബിന്ദു എവിടേക്കെന്നില്ലാതെ ചിന്തിച്ച് ഓട്ടോയിലേക്ക് കയറി
അപ്പോഴാണ് ഹോസറ്റൽ വാർഡൻ സൂസമ്മയെ കുറിച്ചോർത്തത്
ജയിലിൽ. ആദ്യമൊക്കെ തന്നെ കാണാൻ വരുമായിരുന്നു
ഹോസ്റ്റലിൽ സൂസമ്മയുമായും ഉടക്കിലായിരുന്നു എന്റെ ഇപ്പോഴത്തെ ശത്രുക്കൾ കർകശക്കാരിയായിരുന്ന സൂസമ്മ അവരുടെ രാത്രിയിലുള്ള കറക്കവും മറ്റും പ്രിൻസിയോട് കംബ്ലയിൻഡ് ചെയ്തിരുന്നു
അതിന്റെ വാശി എന്നെ ഇരയാക്കി കിട്ടിയ ചാൻസിൽ അവർ മുതലാക്കി
പ്രതിക്കൂട്ടിൽ വച്ച് ഞാൻ സൂസമ്മയെ കളിക്കുന്നത് അവളുമാർ ഒളിഞ്ഞു കണ്ടിരുന്നെന്ന് അതോടെ പാവത്തിന്റെ ജോലിയും പോയി
ഒരു പാട് സമയങ്ങളിൽ മറ്റുള്ളവരുടെ കുത്തുവാക്കുകളിൽ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് എന്നെ സമാധാനിപ്പിക്കുമായിരുന്നു സൂസമ്മ മാഡം
കെട്ടിയോൻ

💬 Comments

View all comments