0%

Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ [മുരുകൻ]

Author : Murukan Read All Parts 1K

ചേച്ചിയെ വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് ഉപേക്ഷിച്ചു പോയതാ
പിന്നെ വീട്ടുകാർ നിർബന്ധിച്ചിടും മറ്റു കല്യാണത്തിന് സൂസമ്മ വഴങ്ങിയില്ല
ഹോസ്റ്റലിൽ വാർഡനായി വരുമ്പോൾ സൂസമ്മ മേഡത്തിന് മുപ്പതിനോടടുത്തായിരുന്നു പ്രായം
ഇപ്പോ അൻപത് വയസ്സിന് മുകളിൽ കാണും
ഏതായാലും കുറച്ച് ദിവസം ഈ നശിച്ച നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കണം
അതിന് മുമ്പ് സൂസമ്മ. മാഡത്തെ ഒന്ന് കണ്ടിട്ട് പോവാം
ബിന്ദു ഓട്ടോയിൽ നേരെ സൂസമ്മമാഡത്തിന്റ വീട്ടിലേക്ക് തിരിച്ചു
ഇനി അവർക്കും എന്നോട്ട് ദേശ്യം കാണുമോ
ബിന്ദുവിന്റെ മനസ്സിൽ വീണ്ടു വിജാരം ഉണ്ടായിരുന്നു
തുടരും

💬 Comments

View all comments