Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
എനിക്കും വേണ്ട ഐറ്റംസ് ഷോപ്പിംഗ് ബാസ്കറ്റിലേക്കിട്ടു. ഒപ്പം പിറകിൽ ഞാനുണ്ടെന്നു മെസ്സേജ് അയച്ചിട്ടു.
ഋതു ഇപ്പൊ വരാമെന്നു അമ്മയോട് പറഞ്ഞു എന്റെയടുത്തേക്ക് വന്നു. സ്ലീവെലെസ്സ് ട്രാന്സ്പരെന്റ് സാരിയായിരുന്നു. നല്ല സെക്സി ലുക്ക്, പറയണ്ടാലോ…. ഞാൻ ആദ്യമായി കാണുമ്പോലെ നോക്കിയപ്പോൾ, ഋതു നാണിച്ചു ചിരിച്ചു.
സാരി നന്നായിട്ടുണ്ട്.... നല്ലപോലെ പ്രായം കുറഞ്ഞപോലെയുണ്ട് ഋതു...
ഋതുവിന്റെ മുഖം നാണിച്ചു തുടുത്തു…. അത്രയും ആളുകളുടെ ഇടയിൽ വെച്ചു, യാന്ത്രികമായി ഋതു എന്റെ കയ്യിൽ ഒന്ന് പിടിച്ചുകൊണ്ട് പറഞ്ഞു.
താങ്ക്സ് സൂര്യാ വന്നതിനു… ശെരി… ഞാനും ഋതുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് യാത്ര പറഞ്ഞു.
അങ്ങനെ ഞാൻ വീടത്തി, സാധനങ്ങൾ ഒക്കെ അൺ പാക്ക് ചെയ്തു. നീലിമ വീഡിയോ കാൾ ചെയ്തപ്പോൾ അവളോട് സംസാരിച്ചു. അതിനിടയ്ക്ക് ഋതു വിളിച്ചപ്പോൾ എനിക്കെടുക്കാനും പറ്റിയില്ല. നീലുന്റെ കോളേജ് കാര്യത്തിന് ഈയാഴ്ച അവർ ഇങ്ങോട്ടേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് വന്നിട്ട് ശനിയാഴ്ച തിരിച്ചുപോകും. ഞായറാഴ്ച ഒരു കല്യാണമുണ്ടെത്രെ വീടിന്റെ അടുത്ത്.
അങ്ങനെ ഒരു മണിക്കൂർ ദൈർഖ്യമുള്ള നീലിമയുടെ കത്തിക്ക് ശേഷം ഞാൻ മൊത്തത്തിൽ ക്ഷീണിച്ചു. ഷവറിൽ ഒരുഗ്രൻ കുളിയും കഴിഞ്ഞിട്ട് സോഫയിലേക്ക് ഇരുന്നു. ഋതുവിനെ തിരിച്ചു വിളിച്ചപ്പോൾ കിട്ടിയതുമില്ല.
ഡിന്നർ മോറോക്കാൻ അൽഫം ഓർഡർ ചെയ്തു കഴിച്ചു. ഞാൻ ഋതുവിന്റെ ഫോണിന് വേണ്ടി വെയ്റ്റ് ചെയ്തപ്പോൾ, കാൾ വന്നേയില്ല. നോക്കിയപ്പോൾ ഓൺലൈൻ ഉണ്ട് താനും. സൊ ഞാൻ തിരിച്ചു വിളിച്ചു...
ഋതു കട്ട് ചെയ്തപ്പോൾ എനിക്ക് മനസിലായി, എന്റെ സുന്ദരിക്കുട്ടി പിണക്കത്തിലാണെന്നു…. ഞാൻ എന്താ ചെയ്യാ….
സോറിന്നു ഒരു തവണ പറഞ്ഞോണ്ട് എന്റെ ഓഡിയോ ക്ലിപ്പ് അയച്ചു. കാര്യം ഒരു ടെക്സ്റ്റിൽ സോറീന്നു പറയുന്നതും നമ്മുടെ ഓൺ വോയ്‌സിൽ സോറിന്നു അയക്കുന്നതും തമ്മിൽ നല്ല വ്യത്യസമുണ്ടല്ലോ….
അങ്ങനെ….
അരമണിക്കൂറിനു ശേഷമെന്റെ സുന്ദരിക്കുട്ടി വീഡിയോ കാൾ ചെയ്തു. മുഖം കാണണം കൃത്രിമമായി ഉണ്ടാക്കിയെടുത്ത ദേഷ്യം പരത്തിവെച്ചുകൊണ്ട് പാവം….
നിക്ക് കണ്ടതും ചിരി വന്നു.
ഋതു….
ഋതുകുട്ടി……
ഞാൻ വിളിച്ചപ്പോൾ ആരോടാണ് സംസാരിച്ചത്?....സൂര്യാ...
അതോ ഞാൻ പറഞ്ഞില്ലേ? ഒരു കുട്ടിയോട് ഇഷ്ടമാണെന്നു നാട്ടിലുള്ളതാണ്…..കുറെ നാളായി വിളിക്കാം എന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നു, ആ കുട്ടി യാദൃശ്ചികമായി വിളിച്ചു, കുറെ നേരം സംസാരിച്ചപ്പോൾ ഞാൻ ലോകം മറന്നു. അതാണ് കാണഞ്ഞേ സോറി….
ഋതു ഫോൺ കട്ടാക്കി. ഓൺലൈനീലും കാണാനില്ല. ഫോൺ ഓഫാക്കിയതാണെന്നു ഞാനൂഹിച്ചു... വേണ്ടിയിരുന്നില്ല... ചിലർക്ക് പ്രായം കൂടെയെന്ന് പറഞ്ഞു, മനസ് അത്രയും സ്ട്രോങ്ങ് ആവാമെന്നു
💬 Comments
View all comments