Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
ചെന്നിരുന്നപ്പോൾ
കഴിഞ്ഞോ ഡൂട്ടീസ്.?
കഴിഞ്ഞെങ്കിൽ…
ഞാനിറങ്ങിക്കോട്ടെ?
സമയം ആയോ ചേച്ചി?
ഉം….
പോകാൻ നേരം ഋതു ഒരു ഹഗ് കൂടെ തന്നു. അതും എന്നെ ശെരിക്കും സുഖിപ്പിക്കുന്നപോലെയൊരു ഹഗ്. ഞാനും ആ സുഖത്തിൽ ഋതൂന്റെ നിതംബത്തിൽ അറിയാതെ കൈയൊന്നാമർത്തി.
ഋതൂന്റെ കണ്ണുകൾ കൂമ്പിയടയുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾക്കു സുഖിക്കുന്നുണ്ട് എന്ന് മനസിലൂറി ചിരിച്ചു. അവളുടെ റെഡ് ടോപ് അവൾ അടുത്ത തവണ ഫ്ലാറ്റിലേക്ക് വരുമ്പോ എടുക്കാമെന്ന് കാറിൽ കയറുമ്പോ പറഞ്ഞു. ഞാനുമതു സമ്മതിച്ചു.
അങ്ങനെ ഋതു പോയതിനു ശേഷമാണു, ഞാൻ മനസിലാക്കിയത് ഇത്ര നേരം അത് വീടായിരുന്നു. ഋതു വീട്ടിൽ നിന്നുമിറങ്ങിയ നിമിഷം ഈ 4 ചുവരുകൾ വീണ്ടുമെന്റെ ഫ്ലാറ്റായി മാറി.
അന്ന് ഋതു ഇറങ്ങിയതിനു ശേഷം, എന്റെ മനസ് കൂടെ അവൾ ഒപ്പം കൊണ്ടുപോയപോലെ തോന്നി, നിന്നിട്ടും ഇരുന്നിട്ടും എനിക്ക് ഒരു സമാധാനവുമില്ല.
15 മിനുട്ട് കഴിഞ്ഞപ്പോൾ ഋതുകുട്ടി ഫോൺ ചെയ്തു. ഞാൻ ഋതു എന്ന് പേര് കണ്ടതും വേഗമെടുത്തു…..
ഫോൺ കയ്യിൽ തന്നെ ഉണ്ടായിരുന്നോ സൂര്യാ?....
ആഹ് ഉണ്ടായിരുന്നു ചേച്ചീ…
ഇപ്പൊ ഞാൻ എത്തിയുള്ളു… പിന്നെ നീയെന്നെ ചേച്ചിന്നു വിളിക്കണ്ട….
അതെന്തേ…. 5 വയസു കൂടുതൽ അല്ലെ?
ആണ്….
എന്നാലും വേണ്ട സൂര്യാ…..ഋതുന്നു വിളിച്ചാ മതി.
ചേച്ചിടെ ഇഷ്ടം…
സൂര്യാ….അഹ്…
സോറി സോറി….
ഋതു….
അഹ് ഗുഡ്...
ഷർട്ട് കണ്ടിട്ട് അമ്മയെന്തെലും പറഞ്ഞോ?..
ഇല്ല!...
അതെന്തേ?...
അത് ഞാനൊരു നുണ പറഞ്ഞു...
എന്ത്നുണ??...
ഫ്രണ്ടിന്റെ കൂടെ ഷോപ്പിംഗ് പോയീന്നാ പറഞ്ഞെ...
അപ്പൊ അവളെനിക്ക് വാങ്ങിച്ചു തന്നതാണ് പറഞ്ഞു.
ശോ!!! എന്തൊരു കള്ളിയാണ് നോക്കിയേ!
ഹഹ…
💬 Comments
View all comments