Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
இல்லையே இல்லையே.. அந்தியும் வந்ததால்.. தொல்லையே.. தொல்லையே.. പിന്നീട് ….നാളുകൾ ഒത്തിരി എടുത്താണ് എനിക്കതിന്റെ അർഥമൊക്കെ മനസിലായത് ……. )
കഞ്ഞിയായപ്പോൾ ഋതു തന്നെ മുട്ട പൊട്ടിച്ചു ഉള്ളിയരിഞ്ഞതും ഉപ്പും പച്ചമുളകുമിട്ടു ബീറ്റ് ചെയ്തു പാനിൽ ഇട്ടു ജസ്റ് ചിക്കിയെടുത്തു, കണ്ണിമാങ്ങാ ഉപ്പിലിട്ടത് ഞാൻ ലുലു ന്ന് വാങ്ങിയിട്ടുണ്ടായിരുന്നു.
ടേബിളിൽ എല്ലാം വന്നപ്പോൾ എന്നെ വിളിച്ചിരുത്തി.
വീണ്ടും എന്നെ ചിരിപ്പിക്കാൻ എന്റെ കുറുമ്പിപെണ്ണു ചോദിച്ചു സ്‌പൂണിൽ കഞ്ഞി കോരിത്തരട്ടെ ഞാൻ...ഉം?!!
ആഹ് ശെരി...എന്ന് ഞാൻ പറഞ്ഞപ്പോൾ… ഋതു ഒരുനിമിഷം എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു...
എന്റെ മടിയിൽ ഇരുന്നാൽ തരാം!!!
ഞാൻ ആകെ വല്ലാതെയായി…
പനി പകരില്ലേ…?!!
പകർന്നാൽ പകരട്ടെ ആർക്കെന്താ ഇപ്പൊ..?!!
ഞാൻ കൊടുത്തത് എനിക്ക് തന്നെ തിരിച്ചുകിട്ടി.
ചുവന്ന ബൊക്സറുമിടുകൊണ്ട് ഞാൻ ഋതുവിന്റെ മടിയിലിരുന്നു, ഋതുവിന്റെ പഞ്ഞിപോലെയുള്ള മേനിയിൽ ഞാനെന്റെ തുടകൾ അമർത്തിയിരുന്നു.
എന്റെ ചൂട് നിശ്വാസം ഋതുവിന്റെ മുഖത്തേക്ക് അടിച്ചു. ഋതു കഞ്ഞിയെടുത്തുകൊണ്ട് സ്പൂണിൽ ഓരോ തവിയായി എനിക്ക് തന്നു. ഞാൻ ഒരു കൈകൊണ്ട് ഋതുവിനെ ചുറ്റിപിടിച്ചുകൊണ്ട് കഴിക്കാൻ ആരംഭിച്ചു...
കണ്ണിമാങ്ങ മുറിച്ചു തരാൻ പറഞ്ഞപ്പോൾ ഋതു അതെടുത്തു അവളുടെ അല്ലിപ്പൂ പല്ലുകൾക്കിടയിൽ വെച്ച് കടിച്ചുകൊണ്ട് ഒരുകഷ്ണം എന്റെ ചുണ്ടുകൾക്കിടയിൽ വെച്ചു തന്നു. ഞാൻ ചിരിച്ചുകൊണ്ട് കഴിച്ചു….
കഞ്ഞി മുഴുവനും തീർന്നു എഗ്ഗ് ബുർജിയും തീർന്നു, കണ്ണിമാങ്ങാ ഒരെണ്ണം കടിച്ചത് പാതിയുണ്ട്...
ഇതും….കൂടെ…. അല്ലെങ്കിൽ കളയേണ്ടി വേരും സൂര്യാ..
എങ്കിൽ കടിച്ചു താ പകുതി മതി…. ഋതു അതെടുത്തു വായിലേക്ക് വച്ചപ്പോൾ ഞാൻ ഋതുവിന്റെ കണ്ണിലേക്ക് തന്നെ നോക്കി. ഋതുവിന്റെ മുലകളെ ഞാൻ അമർത്തിപിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഞാൻ എന്റെ ചുണ്ടു ചേർത്തികൊണ്ട് ആ കണ്ണിമാങ്ങാ ഞാൻ കടിച്ചു മേടിച്ചു....
ഋതു കോരിത്തരിച്ചുകൊണ്ട് ശിലപോലെ ഇരുന്നു. അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു…..
ഞാൻ പയ്യെ എണീറ്റുകൊണ്ട് വാഷ്ബേസിനിൽ വാ കഴുകിയപ്പോൾ ഋതു കരയുന്നപോലെ തോന്നി.
ഞാൻ വേഗം അവളുടെ അടുത്തുചെന്നു മുട്ടുകുത്തിയിരുന്നു.
സോറി ഋതു… എനിക്ക് എന്തോ എനിക്ക് നിയന്ത്രിയ്ക്കാനായില്ല. സോറി റിയലി സോറി…...
ഋതു അന്നേരം ഞാൻ പോവാണ് പറഞ്ഞു എണീറ്റു….. പ്ലീസ് ഋതു…..ന്ന് പറഞ്ഞു ഞാൻ ഋതുവിനെ അമർത്തി ഹഗ് ചെയ്തു. ഋതുവിന്റെ മുലകൾ എന്റെ നെഞ്ചിൽ ഉടഞ്ഞു ഞെരിഞ്ഞു.
ഋതു അന്നേരം ചിരിച്ചു കൊണ്ട് ശെരി….. അപ്പോളജി ആക്‌സപ്റ്റ് ചെയ്തു എന്ന് പറഞ്ഞു കണ്ണ് തുടച്ചു.
ഋതുതന്നെ പാത്രമൊക്കെ കഴുകി വെച്ചിട്ട് എന്റെയൊപ്പം ബെഡിലേക്ക് വന്നിരുന്നു….
💬 Comments
View all comments