0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 64820

സജഷൻ ചോദിക്കുകയും ചെയ്തു….

അവരിങ്ങിയപ്പോൾ മുറിയിൽ ഞാൻ തനിച്ചായി ….ടീവിയും കണ്ടിങ്ങനെ യാന്ത്രികമായി ചാനലും മാറ്റി...ഋതുവിന്റെ ഫോണിന് വേണ്ടി വെയിറ് ചെയിതിരുന്നു...

ഋതു മെസ്സേജ് ചെയ്തു.. ജസ്റ് ഇപ്പൊ എത്തിയേ ഉള്ളു.. പക്ഷെ വീണ്ടും പുറത്തെക്കൊന്ന് പോവാണ്, അമ്മയുടെ ഒപ്പം ഹോസ്പിറ്റൽ വരെ, അവർക്ക് ചെറിയ കാല് വേദന എന്ന് പറഞ്ഞു.

രാത്രിയായപ്പോൾ ഞാൻ ഫുഡ് ഉണ്ടാക്കിയില്ല, ശോഭ ചേച്ചി എനിക്ക് ചപ്പാത്തിയും ചിക്കൻ കറിയുമായി വന്നു, എനിക്ക് പനിയായിരുന്നു എന്ന് മക്കൾ അമ്മയോട് പറഞ്ഞിരുന്നു. അവർക്ക് എന്നെ വലിയ കാര്യമായതുകൊണ്ട് ഇടക്ക് ഡിന്നർ അവർ തന്നെ കൊണ്ട് തരാറുണ്ട്.

ഞാൻ അതും കഴിച്ചിരിക്കുമ്പോ ഋതു വിളിച്ചു.

ഹായ് അമ്മക്കുട്ടി ...എന്ത് ചെയ്യുവാ …?

ഹോസ്പിറ്റൽ പോയി വന്നു ...കുളിച്ചു …ജസ്റ് ഒന്ന് ഫ്രീ ആയി ..

ഋതുനു പനിയെങ്ങാനും പകരുമോ എന്ന് പേടിയിലായിരുന്നു ഞാൻ

ഇതുവരെയില്ല !...ഹഹ.

അത് പിന്നെ ബെഡിൽ ഒന്നിച്ചു കിടന്നപ്പോൾ.

ഉം …. ഋതു മൂളുക മാത്രം ചെയ്തു.

ഋതു…..

സൂര്യ...

ഇന്ന് അങ്ങനെ ചെയ്തത് ദേഷ്യമുണ്ടോ ?

ഉഹും, ഇല്ല !

സത്യം പറ…

ഇല്ല സൂര്യാ ….പ്രോമിസ്.

എനിക്ക് പറ്റാഞ്ഞിട്ടാ ...ഇല്ലെങ്കിൽ ഞാൻ കെഞ്ചില്ലായിരുന്നു.

എനിക്ക് അത്രയ്ക്ക് വിശ്വാസമാണ് സൂര്യാ നിന്നെ ... എനിക്കെന്താ പറയണ്ടേ ഇപ്പോന്നു അറിയില്ല….

എനിക്കും……..

ഋതുനു ഇഷ്ടപ്പെട്ടോ???

എന്ത്….?

ചുണ്ടുകൾ തമ്മിൽ……

ഉം……

ശെരിക്കും……???

അയ്യോ...ഇങ്ങനെ ചോദിക്കല്ലേ…..! ഇഷ്ടപെട്ടത്‌കൊണ്ടല്ലേ...ഞാൻ…..

ഋതുന്റെ നാവിൽ നിന്നും ഇത് കേൾക്കാൻ ഞാനോർത്തിരി കൊതിക്കുന്നുണ്ട്…….. ഇഷ്ടമാണ് എന്ന് പറയാൻ….

ഇഷ്ടമാണ്…….!!

ഇനിയും ഇങ്ങനെ സംഭവിക്കുമോ എന്ന് പേടിയുണ്ടോ?

ഇല്ല! ഋതു ഒരു നിമിഷംപോലും ആലോചിക്കാതെ അതിനു മറുപടി പറഞ്ഞു.

വീണ്ടും ഒത്തിരി നേരം ഞങ്ങൾ സംസാരിക്കുമ്പോ...ഞങ്ങൾ തമ്മിൽ ഉള്ള അടുപ്പം കൂടി കൂടി വന്നുകൊണ്ടിരുന്നു… ഒടുക്കം എപ്പോഴോ ഞങ്ങൾ ഉറങ്ങുകയും ചെയ്തു.

അടുത്ത ദിവസം കാലത്തു ശോഭ ചേച്ചി ഫ്രഷ് കരിമീൻ താഴെ വന്നിട്ടുണ്ടെന്ന് വാട്സപ്പ് ചെയ്തു, ഞാൻ ലേറ്റ് ആയതു കൊണ്ട് രണ്ടെണ്ണമേ കിട്ടിയുള്ളൂ. അത് ഞാൻ അവർക്കും ക്‌ളീൻ ചെയ്തുകൊടുത്തു. അമ്മയ്ക്ക് ക്‌ളീനിംഗ് അത്ര വശമില്ല അതുകൊണ്ടാണ്.

ഞാൻ വാഴയിലയിൽ അത് പൊള്ളിച്ചെടുത്തുകൊണ്ട് മോരും കാച്ചിയെടുത്തുകൊണ്ട് ചോറുമായി ഓഫീസിലേക്ക് ചെന്നു. ഋതുനോട് ഇന്ന് സ്‌പെഷ്യൽ ലഞ്ച് ആണെന്ന് ഞാൻ വാട്സാപ്പ് ചെയ്തു പറഞ്ഞു. ഋതു കുറെ കുറെ ഹാപ്പി സ്മൈലി അയച്ചു.

വർക്ക് ഉം മീറ്റിങ്ങും എല്ലാം കഴിഞ്ഞു, ഊണ്

💬 Comments

View all comments