Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
എന്റെ വായിലേക്ക് ഇറക്കിവെച്ചു, ഞാനതും നുണഞ്ഞുകൊണ്ട് ഒത്തിരി നേരം ഇരുന്നു. എന്റെ നാവും ഋതുവിന്റെ നാവും തമ്മിൽ ഉമിനീരിൽ കിടന്നു മത്സരിച്ചുകൊണ്ടിരുന്നു…..
ഹാ ആഹ് ഞ്ഞം അഹ് മു….
ഋതുവിന്റെ മനോഹരമായ കഴുത്തിലൂടെ എന്റെ ചുണ്ടും നാവും അരിച്ചിറങ്ങി.
സൂര്യാഹ്….!!!!!! തേനൊലിക്കുന്ന സുഖത്തിൽ അവളെന്റെ പേര് മന്ത്രിച്ചു.
എത്ര വട്ടം കിസ് ചെയ്തു, എന്റെ ചുണ്ടു neeപൊട്ടിക്കുമോ ദുഷ്ടാ?!
എത്ര നുണഞ്ഞിട്ടും മതിവരുന്നില്ല ഹിഹി…
ഞാൻ ബെഡിലേക്ക് മറിഞ്ഞപ്പോൾ പുതപ്പ് പയ്യെ ഞാൻ മെല്ലെ കയറ്റി എന്റെ മാത്രം ഋതുവിന്റെ കെട്ടിപിടിച്ചുകൊണ്ട് കഴുത്തിലും കവിളിലും ചുണ്ടുകൊണ്ട് ഉരച്ചു. ഋതു സുഖം കണ്ടു കണ്ണുകൾ ഇറുകെയടച്ചു, ഇരുകൈകൊണ്ടും എന്നെ പയ്യെ തലോടാനാരംഭിച്ചു. മൂക്കടച്ചിരിക്കുന്നത് കൊണ്ട് ഋതുവിന്റെ തുളസിയുടെ മണം എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. എങ്കിലും ഞാൻ ഋതുവിന്റെ മുടിയികളിൽ മുഖം പൂഴ്ത്തി മണം മൂക്കിലേക്ക് വലിച്ചു.
നാഗത്തെപോലെ കൈയും നീട്ടി ചരിഞ്ഞു കിടക്കുന്ന എന്റെ സുന്ദരികുട്ടിയുടെ ഷർട്ടിന്റെ കുടുക്ക് അഴിക്കാനായി ഞാൻ അവളുടെ കഴുത്തിൽ തലോടിയപ്പോൾ യാന്ത്രികമായി ഋതു അവളുടെ ഇരുകയ്യും കൊണ്ട് മാറു ചേർത്ത് പിടിച്ചു.
പിന്നെ ഞാൻ അതിനു മുതിർന്നില്ല, ഋതുവിന്റെ സമ്മതമില്ലാതെ അത് ചെയ്യാൻ എനിക്ക് മനസ്സുവന്നില്ല. ഞാൻ വീണ്ടും ഋതുവിനെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിൽ കോതികൊണ്ട് … വിരൽകൊണ്ട് ഋതുവിന്റെ ചുണ്ടിൽ തൊട്ടു.
ഋതു എന്റെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ട് കെട്ടിപിടിച്ചു കിടന്നു. എന്റെ പുതപ്പ് ഞാനും തലവഴിമൂടികൊണ്ട് കുറേനേരം ഒന്നും മിണ്ടാതെ കിടന്നു…..
എത്ര നേരം കെട്ടിപിടിച്ചു കിടന്നെന്നറിഞ്ഞീലാ, പക്ഷെ എണീക്കിമ്പോ എന്റെ പനി പൂർണ്ണമായും മാറിയിരുന്നു. ഋതുവിന്റെ അമ്മ മാറിലെ ചൂടുമേറ്റുകൊണ്ട് കുഞ്ഞിക്കിളിയെപോലെ കിടന്നു ഞാൻ നല്ലപോലെ വിയർത്തു. ...
പനി നല്ലപോലെ കുറഞ്ഞിട്ടുണ്ട് …. ഞാനിറങ്ങിക്കോട്ടെ-ന്നു ഋതു ചോദിച്ചപ്പോൾ …. ഞാൻ ഋതുവിനെ കെട്ടിപിടിച്ചുകൊണ്ട് പോകാൻ അനുവദിച്ചില്ല….
ശോ … അമ്മേടെ വാവേ വാശിപിടിക്കല്ലേ ടാ… സമയം രണ്ടായി. അമ്മയ്ക്ക് വീട്ടിൽ പോണം…
വിശക്കുന്നില്ലേ…. കഴിച്ചിട്ട് പോകാം….ഋതു...
ശെരി….മോന്റെയിഷ്ടം….
ഞാൻ ഓർഡർ ചെയ്യട്ടെ ?? ഋതുനു എന്താ വേണ്ടേ ?
സൂര്യക്ക് ഓർഡർ ചെയ്യുന്നത് തന്നെ മതി.
💬 Comments
View all comments