Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
ഫ്ലാറ്റിലേക്ക് ഡ്രോപ്പ് ചെയ്തു…..
ആ ദിവസം പകൽ മുഴുവനും ഋതു, നല്ല ക്ഷീണമാണെന്ന് പറഞ്ഞു കിടന്നു…..
അമ്മായിമ്മയ്ക്ക് ചെറിയ സംശയം ഉണ്ടെന്നും ഋതു പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും കുറ്റബോധമുണ്ടായി…..
അന്ന് വൈകീട്ട് വരെ ഋതു ഫോൺ ചെയ്തില്ല, എങ്കിലും രാത്രിയായപ്പോളെന്നെ പതിവുപോലെ വീഡിയോ കാൾ ചെയ്തു….
സൂര്യാ….
ഋതു….. ഒക്കെയാണോ…...നീ..
ഹമ് നല്ല ക്ഷീണം…
കാണും കാണും…... എന്തായിരുന്നു പെണ്ണിന്റെ ആവേശം…
ഹഹ...ഋതു കുണുങ്ങി ചിരിച്ചു.. ഇഷ്ടം കൊണ്ടല്ലേ എന്റെ ചെക്കാ….
എന്നാലും ഇത്രക്ക് ഞാൻ പ്രതീക്ഷിച്ചില്ല!!
ഹഹ ഇനിയുമുണ്ട്…... അതുപോട്ടെ….. എന്ത് ചെയ്യുവാ എന്റെ സുന്ദരകുട്ടൻ???
ശോഭ ചേച്ചിയുടെ കുട്ടികൾ ഇല്ലേ അവരുടെ പിറന്നാലാണിന്ന്, സൊ ഡിന്നർ അവിടെ നിന്നാണ്. വരുന്നോ ??
ആഹാ …..
വരണമെന്നുണ്ട് !!
ട്വിൻസ് നെ കാണാനാണോ ???
അല്ലേടാ !! എന്റെ ചെക്കനെ കാണാൻ !!
ഹഹ ….
രാവിലെ കാണാല്ലോ !!
സൂര്യാ ……
ഋതു എനിക്കൊരു കാര്യം പറയാനുണ്ട്..,,
എന്താ സൂര്യാ…
ഋതു ജർമനിക്ക് പോണോ…???......
അത് കേട്ട നിമിഷം ഋതു ഫോൺ വെച്ചു….
എനിക്ക് പെട്ടന്നൊന്നും മനസിലായില്ല….പക്ഷെ ആ ചോദ്യം വേണ്ടായിരുന്നു എന്ന് പിന്നീടെനിക്ക് തോന്നി.. കാര്യം ഋതുവിനെ അതെത്രമാത്രം വേദനിപ്പിക്കമെന്നു ഞാൻ ആലോചിച്ചില്ല. ഋതുവിന് ശരണിന്റെ ഒപ്പം പോകാതെ ഇരിക്കാനാവില്ല എന്ന യാഥാർത്ഥ്യം എനിക്കറിയാം ഒപ്പം എന്നോടൊപ്പം മനസും ശരീരവും പങ്കിടുമ്പോൾ അവളെത്രമാത്രം ആഹ്ലാദം അനുഭവിക്കുന്നു എന്ന് ഞാൻ ഉൾകൊള്ളുന്നുമുണ്ട്…..ഞാനൊരിക്കലും അങ്ങനെയൊരു ചോദ്യമവളോട് ചോദിക്കരുതായിരുന്നു ….ഋതു ഒരിക്കലും അതോർക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല ചിലപ്പോൾ, അവളുടെ മനസ് ഇപ്പോഴും ഒരു ചാൺ ദൂരെയാണെന്നു തോന്നും വിധമാണ് ഇപ്പൊ എന്നെ ഇരുട്ടിലാക്കി എന്റെ ഋതു തിരികെ തനിച്ചു നടക്കുമ്പോളെനിക്ക് തോന്നുന്നത്….മനസിൽ അമ്പുകൾ കൊള്ളുന്ന പോലെയെന്റെ ചിന്തകൾ ചിതറി രക്തവർണ്ണമായി….
ഞാൻ ബർത്ഡേ ഫങ്ക്ഷന് പോയെങ്കിലും മനസ്സിൽ മുഴുവനും ഋതു ആയിരുന്നു. അവളെ വേദനിപ്പിക്കണ്ടായിരുന്നു എന്ന് മനസ് പിടഞ്ഞു, ഡിന്നറും കഴിഞ്ഞിട്ട് ഞാൻ വന്നു കിടന്നപ്പോൾ നീലി വിളിച്ചു സംസാരിച്ചു. എനിക്കൊരു മൂഡ് ഉണ്ടായില്ല, പക്ഷെ അവളത് മനസിലാക്കിയെന്നോണം ചോദിച്ചു. ചേച്ചിയോട് പിണങ്ങിയൊന്നു!! ഇല്ല അങ്ങനെയൊന്നുല്ല എന്ന് പറഞ്ഞു തുടങ്ങിയതാണ്
💬 Comments
View all comments