0%

Chapter Title : ബിസിനസ്സ് മാൻ 1 എയർഹോസ്റ്റസ് [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 698

ഗ്രൂപ്പ്‌ ബാംഗ്ലൂരിൽ പുതിയ ഹോട്ടൽ തുടങ്ങാൻ പോകുന്നുണ്ടെന്നും അതിന്റെ പേപ്പർ വർക്ക്‌ ഒക്കെ ചെയ്യണം എന്നും,ശർമ എല്ലാം ഓക്കേ പറഞ്ഞു. പിന്നെ സിയാൻ പറഞ്ഞു അവൻ അല്പം ടയേർഡ് ആണെന്നും ഒന്ന് ഉറങ്ങണം എന്നും. ശർമ പറഞ്ഞു അങ്ങനെ ആണെങ്കിൽ ഞാൻ മോണിംഗ് വരാം, പിന്നെ ശർമ അല്പം ശബ്ദം താഴ്ത്തി പറഞ്ഞു "സാർനു വേണ്ടി നൈറ്റ് ഞാൻ ഒരു പെണ്ണിനെ ഏർപ്പാട് ആക്കിട്ടുണ്ട്, ഒരു എയർ ഹോസ്റ്റസ്....രാത്രി അവളെ ഇങ്ങോട്ട് വിടട്ടെ"?. സിയാൻ പറഞ്ഞു "ഓഹ് അപ്പോൾ താൻ എന്നെ ഉറങ്ങാൻ വിടില്ല അല്ലേ?! അതുപോട്ടെ ഇന്ത്യൻ ആണോ? ശർമ :- അല്ല സാർ, മലേഷ്യൻ ആണ്... എയർ ഏഷ്യൻ ഐർവേസ്‌ എയർ ഹോസ്റ്റസ്. സിയാൻ :- ഓഹ് കൊള്ളാലോ, എന്തായാലും താൻ അവളെ ഇങ്ങോട്ട് വിട്. ശർമ :- ശരി സാർ, ഒരു 10 മണി ആകുമ്പോയേക്കും വരാൻ പറയാം. (പിന്നെ ശർമ സിയാനോട് യാത്ര ചോദിച്ചു റൂം വിട്ടു പോയി ). രാത്രി 10 മണി, ഹോട്ടൽ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ ജോയ് എയർ ഹോസ്റ്റസ് "മിലി മിയ" യുമായി എത്തി. എന്നിട്ട് അവളോട് ലിഫ്റ്റ് വഴി റോയൽ സ്യൂട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. മിലി പുറത്തു ഇറങ്ങി പാർക്കിംഗ് ഏരിയയിൽ ഉള്ള ലിഫ്റ്റ് വഴി റോയൽ സ്യൂട്ട് ഫ്ലോറിൽ എത്തി, സിയാന്റെ റൂമിനു മുന്നിൽ എത്തി ബെൽ അടിച്ചു. സിയാൻ ഡോർ തുറന്നു, മുന്നിൽ മലേഷ്യൻ സുന്ദരി മിലി അണിഞ്ഞൊരുങ്ങി നിൽക്കുന്നു, സിയാൻ അവളെ ഉള്ളിലേക്ക് വിളിച്ചു, മിലി അകത്തേക്ക് കയറി അവൻ

💬 Comments

View all comments