0%

Chapter Title : ബിസിനസ്സ് മാൻ 1 എയർഹോസ്റ്റസ് [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 697

നെഞ്ചിൽ അമർന്നു ചൂട് പകർന്നു അവൻ ലീനയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു, "മോണിംഗ് നേരത്തെ വരണം, രാത്രി അധികം ഉറക്കം ഒഴിയേണ്ട... ഹസ്ബൻഡ്നോട് കാര്യങ്ങൾ ഒക്കെ വേഗം തീർത്തു ഉറങ്ങാൻ പറയണം " അതുകേട്ടു ലീന അല്പം നാണത്തോടെ ചിരിച്ചു ഓക്കേ പറഞ്ഞു, പിന്നെ അവൻ അവളെ വിട്ടു, അവൾ യാത്ര പറഞ്ഞു റൂം വിട്ടു പോയി. സിയാൻ ഡോർ ലോക്ക് ചെയ്തു ബെഡ്‌റൂമിൽ വന്നു, ഒന്ന് ഫ്രഷ് ആയി ഡ്രസ്സ്‌ മാറി ബെഡിൽ ഇരുന്നു ലാപ് ടോപ് ഓപ്പൺ ചെയ്തു കമ്പനി അക്കൗണ്ട്സ് ഒക്കെ ചെക്ക് ചെയ്യുന്നു. ഈ സമയം കാളിങ് ബെൽ അടിഞ്ഞു സിയാൻ എഴുന്നേറ്റ് ചെന്നു ഡോർ തുറന്നു.... ശർമ. സിയാൻ:- ഹലോ മിസ്റ്റർ ശർമ, കം ഇൻ. ശർമ :- സോറി സാർ ഞാൻ അല്പം ലേറ്റ് ആയി, (പിന്നെ ശർമ ചിരിച്ചു കൊണ്ട് പറഞ്ഞു ) ലേറ്റ് ആയതല്ല ആക്കിയതാ. സിയാൻ :-(ശർമയെ നോക്കി, ) എന്തിനു ?! ശർമ :- അല്ല, ലീനയെ കമ്പനി തരാൻ വിട്ടിരുന്നു (ശർമ ചിരിച്ചു ). സിയാൻ :- ഓഹ് അവളോ?! അവൾ അപ്പൊയെ പോയി, ഞാൻ പറഞ്ഞു പൊയ്ക്കൊള്ളാൻ അവൾക്കു എന്തോ അത്യാവശ്യം ഉണ്ട്. ശർമ :- ഞാൻ സാർനു ഒന്ന് എൻജോയ് ആയിക്കോട്ടെ എന്ന് കരുതിട്ടാണ് അവളെ വിട്ടത്. സിയാൻ :- ഹ്മ്മ് സാരമില്ല, അവൾ ഇവിടെ തന്നെ ഉണ്ടല്ലോ. (ശർമ ചിരിച്ചു). സിയാൻ പറഞ്ഞു, നാളെ അവന് കംപ്ലീറ്റ് എംപ്ലോയീസ് നെയും കാണണം എന്നും, മിർസ

💬 Comments

View all comments