0%

Chapter Title : Black Dahlia 1 [Parvathi]

Author : Parvathi Read All Parts 899

അതെല്ലാം normal ആണ്.....
അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല.
ഇത് പഠിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല,
നിങ്ങൾക്ക് നിങ്ങളെ തന്നെ കണ്ടെത്താനുള്ള ഒരു ഘട്ടമാണ്.....ചോദിക്കണം, പഠിക്കണം, വളരണം.... അതാണ് ഇവിടെ നടക്കേണ്ടത്.....ക്ലാസ്സിനുള്ളിൽ എന്തെങ്കിലും doubts ഉണ്ടെങ്കിൽ തുറന്ന് ചോദിക്കാം.ക്ലാസ്സിന് പുറത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് പഠനവുമായി ബന്ധപ്പെട്ടതായാലും personal ആയാലും,
മടിക്കാതെ എന്നെ സമീപിക്കാം
നമ്മൾ teacher student ആയി മാത്രമല്ല,...
ഒരു നല്ല team ആയി ഈ മൂന്ന് വർഷം മുന്നോട്ട് പോകാം.എല്ലാവർക്കും ഒരിക്കൽ കൂടി സ്നേഹപൂർവ്വമായ സ്വാഗതം.
All the best… and enjoy your college life”
മിസ്സ്‌ പറഞ്ഞു നിർത്തി വിദ്യാർത്ഥികളെ നോക്കി...

"അപ്പൊ ഓരോരുത്തരായി എഴുന്നേറ്റ് നിങ്ങളുടെ പേര്, സ്ഥലം,... വീട്ടിൽ ആരൊക്കെ ഉണ്ട്.... മുമ്പ് പഠിച്ചിരുന്ന സ്കൂൾ....hobbies, dream എല്ലാം വിശദമായിട്ട് പറഞ്ഞാട്ടെ...."
ടീച്ചേർസ് ഡെസ്കിൽ ചാരി നിന്നുകൊണ്ട് ലേഖ ചിരിയോടെ പറഞ്ഞു....പിന്നാലെ ഒരറ്റത്തുനിന്നും കുട്ടികൾ ഓരോരുത്തരായി എഴുന്നേറ്റു തങ്ങളെ പരിജയപ്പെടുത്തി തുടങ്ങി.....ഒടുവിൽ തന്റെ ഊഴം എത്തിയതും ദേവപ്രിയ എഴുന്നേറ്റു... അവളുടെ അരികിലിരുന്ന രണ്ട് പെൺകുട്ടികളും, ക്ലാസ്സിലെ മറ്റെല്ലാവരും അവളിലേക്ക് ശ്രദ്ധചെലുത്തി... വെളുത്തിട്ട് നന്നേ മനോഹരിയായൊരു പെൺകുട്ടി.... കരിമഷി എഴുതാത്ത നിറയെ രോമങ്ങൾ നിറഞ്ഞ കൺപീലികൾ അവളുടെ കണ്ണുകളുടെ മൂർച്ചയും അതിനൊത്ത് വശ്യതയും വർധിപ്പിച്ചു....

"Hi all..... "ദേവപ്രിയ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു

"എന്റെ പേര് ദേവപ്രിയ.... സ്ഥലം നിശാഗിരി... നിശാഗിരി ഗവണ്മെന്റ് സ്കൂളിലാണ് പഠിച്ചത്.....അമ്മ പ്രിയദർശിനി, നിശാഗിരി L . P സ്കൂളിൽ ടീച്ചറായി വർക്ക്‌ ചെയ്യുന്നു.... അച്ഛൻ ദേവദത്തൻ ചന്ദ്രമേനോൻ I P S... അച്ഛനിപ്പോ Bangalore

💬 Comments

View all comments