0%

Chapter Title : Black Dahlia 5 [Parvathi]

Author : Parvathi Read All Parts 679

കയറ്റി അവനെ പൂട്ടിയിട്ടു....ഒരു വലിയ യുദ്ധം കഴിഞ്ഞതുപോലെ വിഹാൻ കിതപ്പോടെ നിലത്തിരുന്ന് പ്രിയയെ നോക്കി

"... അവനെന്താ പ്രാന്താണോ...."അടങ്ങാത്ത കിതപ്പോടെ വിഹാൻ ചോദിച്ചു....പ്രിയയുടെ കണ്ണുകൾ ഇടനാഴിയിൽ  തന്റെ ഇടികൊണ്ട് ബോധം കെട്ട് കിടക്കുന്ന വിദ്യാർത്ഥികളിൽ ആയിരുന്നു,...കാശി ഉൾപ്പെടെ പലരും എഴുന്നേൽക്കാൻ കഴിയാതെ നിലത്തുകിടന്ന് നിരങ്ങുകയാണ്

"എല്ലാത്തിനെയും എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപൊയ്ക്കോ.... ഇല്ലേൽ ചത്തുപോകും...."

പ്രിയ ക്ലാസ്സ്‌ മുറി തുറന്ന് അകത്തേക്ക് കയറി....ഏറ്റവും പിന്നിലെ ഡെസ്കിൽ തലവച്ചു കിടക്കുന്ന നന്ദുവിനെ കണ്ട പ്രിയയുടെ മുഖം ദയനീയമായി....

തുടരും....

💬 Comments

View all comments