Chapter Title : Black Dahlia 6 [Parvathi]
വിളിക്കാൻ പറയാം എന്ന് പറഞ്ഞിട്ട് കാൾ കട്ടാക്കി.... അതിനുശേഷം ഞാൻ രണ്ടുമൂന്ന് തവണ വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫ് ആണ്....ഇനി പറ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ?...."ഒരു കണ്ണ് അടച്ച് പ്രിയ പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു....
"ഹ്മ്മ് ഒരു 10%....ഇനിയും നീ പറഞ്ഞില്ല, നിനക്കെന്താ ഇതിൽ ഇടപാട്?...."
"Curiosity"
തുടരും...
💬 Comments
View all comments