0%

Chapter Title : Black Dahlia 7 [Parvathi]

Author : Parvathi Read All Parts 864

അഡ്മിറ്റ്‌ ആക്കി...."... നേർത്ത കിതപ്പോടെ ദേവിക പറഞ്ഞു.... വിയസ് അവളെ തിരിഞ്ഞു നോക്കി.....കിളിപോലെ ഒരു പെണ്ണ്.... കുർത്തയിൽ മുഴച്ചു നിൽക്കുന്ന അവളുടെ മുലകളുടെ മുഴുപ്പിൽ വിയസിന്റെ കണ്ണുകൾ കൊരുത്തു.....

"അടുത്തേക്ക് വാ...."

ചുരുട്ടിൽ നിന്നും പുക ആഞ്ഞു വലിച്ചുകൊണ്ട് വിയസ് അവളെ അടുത്തേക്ക് വിളിച്ചു... ദേവിക മടിച്ചു മടിച് അവന്റെ അരികിലേക്ക് ചെന്നു.....

"ക്യാഷ് എവിടെ?...."

"ഏട്ടാ ഞാൻ...സെറ്റ് ആക്കാൻ ഞാൻ മാക്സിമം നോക്കിയതാ.....കുറച്ചുകൂടെ സാവകാശം..."

"വേണ്ട...."....വിയസ് കൈ ഉയർത്തി അവളെ തടഞ്ഞു....

"കഴിഞ്ഞ തവണ സാധനം തരുമ്പോ ഒരാഴ്ചക്കകം ക്യാഷ് തരണമെന്ന് ആദർശ് പറഞ്ഞതല്ലേ...."

"മ്മ്...."

അവൾ നിലത്തേക്ക് നോക്കി മൂളി

"ഇപ്പൊ എത്ര ദിവസം ആയി....?..."

"ഒരു മാസം....."

"ആഹ് മോള് വിട്ടോ.... രണ്ടുദിവസത്തിനകം ക്യാഷ് ഇവിടെ കിട്ടണം.....രണ്ടേരണ്ടു ദിവസം......പൊക്കോ...."അവൻ രൂക്ഷമായി പറഞ്ഞതും ദേവിക ഭയന്നു

"അല്ല ഏട്ടാ ഞാൻ.... അതുപിന്നെ...."

ദേവികയുടെ ശബ്ദം വിറകൊണ്ടു.... ഇരു കൈകളും കൂട്ടി തിരുമി അവൾ അവന്റെ മുന്നിൽ നിന്ന് വിയർത്തു....

"എന്താടി...."

"ഞാൻ രണ്ടു ദിവസത്തിനുള്ളിൽ ക്യാഷ് റെഡി ആക്കി തരാം.... എനിക്ക്.... എനിക്ക്.... ഒരു പാക്കറ്റ്..... പ്ലീസ്...."

ഇടതുകൈയിലെ ചൂണ്ടു വിരൽ നെറ്റിയിൽ തിരുമി കിതപ്പോടെ ദേവിക പറഞ്ഞു....നിരന്തരമായി ലഹരി ഉപയോഗത്തിൽ അടിമപ്പെട്ട അവളുടെ തലച്ചോറിനുള്ളിൽ നടക്കുന്ന സംഘർഷം എന്താണെന്ന് വിയസിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.....

"ഇതേ ഡയലോഗ് അല്ലെ നീ അന്നും പറഞ്ഞത്....മോള് ചെല്ല്....ഫണ്ട്‌ ശരിയാക്കിയിട്ട് വാ...."

"അങ്ങനെ പറയല്ലേ ഏട്ടാ....ഇല്ലാതെ പറ്റില്ലെനിക്ക്...."....

ദേവികയുടെ മുഖം ദയനീയമായി....

"ഇറങ്ങി പോടീ.... ഫണ്ട്‌ ഇല്ലാതെ നിനക്കൊരു തരി കിട്ടത്തില്ല....."... എരിഞ്ഞു തീർന്ന ചുരുട്ട് ദൂരേക്ക് എറിഞ്ഞുകൊണ്ട്

💬 Comments

View all comments