Chapter Title : Black Dahlia 8 [Parvathi]
ഞാൻ നിന്റെ മുമ്പിൽ ഉണ്ട് നന്ദു....ഈ ഭൂമിയിൽ ആരെ പേടിച്ചാലും അമ്മയേം അച്ഛനേം നീ പേടിക്കരുത്.... അവര് നിനക്ക് എന്തെങ്കിലും ദോഷം ചെയ്യുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?.... "
പ്രിയ അവന്റെ കവിളത്ത് കൈവച്ച് സാവധാനം ചോദിച്ചു.... നന്ദു ഇടത്തേക്കും വലത്തേക്കും തലവെട്ടിച്ചു....
"അവരെന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്ക് നല്ലോണം അറിയാം.... പക്ഷെ എന്തോ.... ഉള്ളിൽ എന്തോ..... എന്തോ പേടിയാണ്.... ആരോടൊക്കെയോ...."
"എനിക്ക് മനസ്സിലാവും നന്ദു.....എല്ലാം ശരിയാകും.... Trust the process.... ഞാനുണ്ട് കൂടെ... എന്നും ഉണ്ടാവും.....പിന്നെ.... ഞാൻ നിന്റെയാ, എന്റെ ഈ ശരീരവും നിനക്കുകൂടെ ഉള്ളതാ....അതിൽ തൊടണം പിടിക്കണം എന്നൊക്കെ തോന്നിയാൽ മടിച്ച് നിൽക്കാതെ അങ്ങ് ചെയ്തേക്കണം..... ഞാൻ ചെയ്യുന്നപോലെ....നമ്മൾ കുഞ്ഞുങ്ങളൊന്നും അല്ലല്ലോ .....രണ്ടുപേർക്കും പത്തൊമ്പത് കഴിഞ്ഞതാ....ഇനി ഇച്ചിരി സ്പൈസി കാര്യങ്ങൾ ഒക്കെ ആവാം...."
പ്രിയ കണ്ണിറുക്കി കുറുമ്പോടെ പറഞ്ഞു....നന്ദുവിന്റെ തോളിലേക്ക് ചാരിയിരുന്നു...
"എനിക്ക് നിന്നെ വേണം നന്ദു.... എന്റെ മാത്രം ആയിട്ട്...."
പ്രിയ പറഞ്ഞു നിർത്തിയതും തൂവൽ പോലെ മൃദുലനായ എന്തോ ഒന്ന് അവളുടെ കവിളിൽ തലോടി കടന്നുപോയി....തെന്നലായിരുന്നില്ല നന്ദുവിന്റെ അധരങ്ങൾ ആയിരുന്നു.... തൂവലോളം നനുത്ത ഒരു ചുംബനം.... പ്രിയ കവിളിൽ കൈചേർത്ത് വച്ചുകൊണ്ട് നന്ദുവിനെ നോക്കി ചിരിച്ചു...അവന്റെ മുഖവും നിലാവെളിച്ചത്തിലൊന്ന് തിളങ്ങി....
.
.
.
ബാൽക്കണിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കൈവരിയിൽ ചാരി നിന്നിരുന്ന വിയസ് തിരിഞ്ഞു നോക്കി....മുന്നിൽ നിൽക്കുന്ന ദേവികയെ കണ്ട് അവൻ ചിരിച്ചു.....അവൾക്ക് മാൻനിറമായിരുന്നു....കൊഴുത്ത തുടകളുടെ പകുതിവരെ മാത്രം എത്തുന്ന കറുത്ത സ്ലീവ്ലസ് കുർത്ത ധരിച്ചിരുന്ന ദേവികയുടെ ശരീരം വിയസ് കൊതിയോടെ നോക്കി....ഉള്ളിൽ ബ്രാ ധരിക്കാത്തതുകൊണ്ടുതന്നെ അവളുടെ മാറിടങ്ങളും
💬 Comments
View all comments