Chapter Title : Body swapping miracle [Vasu]
ചെയ്യാൻ കഴിഞ്ഞില്ല ഞാൻ അവളുടെ മുഖത്തു പോലും നോക്കാതെ ക്ലാസിലോട്ട് പോയി....
ക്ലാസ്സ് ഉച്ച വരെ അങ്ങനെ പോയി ഉച്ചക്ക് ശേഷം സുഹൃത്തുക്കൾ എന്നെ ഫുട്ബോൾ ടൂർണമെന്റ് എന്നും പറഞ്ഞു വിളിച്ചോണ്ട് പോയി.... ഞാൻ കിറ്റിലോട്ട് വേഷം മാറി ഗ്രൗണ്ടിലോട്ട് പോയി.... എതിർ സ്കൂൾ ആയിട്ടു ആയിരുന്നു മത്സരം....
കാണാൻ ഒരുപാട് പേര് ഒണ്ടു രണ്ടു സ്കൂളിൽ നിന്നും.... പെണ്ണുങ്ങളും ആണുങ്ങളും.... കാഴ്ചകറിൽ ഞാൻ കല്യാണിയെ ശ്രദ്ധിച്ചു പക്ഷെ അവളെ കാടീം മുന്നിൽ നിന്നത് ഇന്നലെ വൈകിട്ട് കണ്ട എ കുട്ടി ആണ്.... അവളെ പറ്റി ഞാൻ എന്റെ ഫ്രണ്ട് അജ്മലിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു " എന്തുവാ അളിയാ നീ ചോദിക്കുന്നെ? അവൾ ദേവിഷ കഴിഞ്ഞ 2 കൊള്ളാം ആയിട്ടു അവൾ നിന്റെ പുറകിൽ അല്ലെ നീ അല്ലെ ഇഷ്ടം കളഞ്ഞിട്ടു അവളെ അവോയ്ഡ് ചെയ്തു കൊണ്ട് ഇരുന്നത് " ആഹാ അടിപൊളി ഞാൻ ആലോചിച്ചു....
അങ്ങനെ ഫുട്ബോൾ മാച്ച് തുടങ്ങി... എങ്ങനെന്നോ എന്തുകൊണ്ടെന്ന എനിക്ക് അറിയില്ല പക്ഷെ ഈ ശരീരം വച്ചു വളരെ അനായാസം ആയി എനിക്ക് ഫുട്ബോൾ കളിക്കാൻ പറ്റുന്നോണ്ട് വളരെ അതികം വേഗതയും ശക്തിയും ഉള്ള ശരീരം ആയോണ്ട് തന്നെ കളിടാ ടെമ്പോ ഞാൻ ഐയിരുന്നു കണ്ട്രോൾ ചെയ്യുന്നത്... അങ്ങനെ ഞാൻ 2 ഗോളും ഒരു അസ്സിസ്റ്റും നേടി... ഒരു ഗോളിന് ശേഷം പെണ്ണുങ്ങൾ എന്റെ പേര് വിളിച്ചു കൂവുന്നോണ്ടായർന്നു..
. " റോഷൻ റോഷൻ റോഷൻ " അത് കേട്ടപ്പോൾ തന്നെ എന്റെ ദേഹം മുഴുവനും കുളിർ ആയി... അങ്ങനെ നമ്മൾ കളി 4-2 ജയിച്ചു... കളി കഴിഞ്ഞു ഞാൻ സുഹൃത്താകളോട് യാത്ര പറഞ്ഞു കാറിലോട്ട് പോയി അപ്പോൾ വഴിയിൽ കല്യാണി എന്നെ വിളിച്ചു " റോഷൻ " പക്ഷെ എനിക്ക് ഫേസ് ചെയ്യാൻ മടി ആയിരിയുന്നു ഞാൻ മൈൻഡ് ചെയ്യാതെ കാറിൽ കേറി വീട്ടിൽ പോയി... പോകുന്ന വഴി മുഴുവൻ മനസ്സിൽ കല്യാണി ആയിരുന്നു...
വീട്ടിൽ എത്തി കുളിച് ഫ്രഷ് ആയതിനു ശേഷം ഞാൻ എന്നതാ ദിവസം നടന്ന കാര്യങ്ങളെ
💬 Comments
View all comments