0%

Chapter Title : Body swapping miracle [Vasu]

Author : kkstories Read All Parts 816

ഒരു നമ്പറിൽ നിന്നു... അത് ആരാണെന്നു എനിക്ക് മനസിലായില്ല വാട്സ്ആപ്പ് തുറന്നപോലെ നിരവധി മെസ്സേജുകൾ ഒരാൾക്ക് ഇത്രേം കോണ്ടക്ടസും മെസ്സേജിസും കിട്ടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....

കൊറേ അതികം ഗ്രൂപ്പുകൾ പെൺകുട്ടികളുടെ മെസ്സേജസ് എല്ലാം കൂടെ പെട്ടെന്ന് ഉൾകൊള്ളാൻ എനിക്ക് പാട് എയർന്നു... അങ്ങനെ ഞാൻ റോഷന്റെ ഡാഡി തിരിച്ചു വിളിച്ചു അദ്ദേഹം എന്നോട് ലണ്ടനിൽ എം ബി എ കോഴ്സ് അഡ്മിഷൻ പറ്റി സംസാരിക്കാൻ വിളിച്ചത് ഞാൻ അദ്ദേഹം പറഞ്ഞത് എല്ലാം സമ്മതിച്ചു കൊടുത്തു അദ്ദേഹത്തിന് അത് ആശ്ചര്യം ആയി തോന്നി കാരണം ഇത്രേം നാൾ റോഷന് നാട് വിട്ടു പോവാൻ താല്പര്യം ഇല്ലൈർന്നു അത് അവൻ വീട്ടുകാരോട് പ്രകടിപ്പിച്ചിട്ടും ഉണ്ട്... അങ്ങനെ ഞാൻ ഫോൺ ഒക്കെ മാറ്റി വച്ച് അവിടെ റോഷന്റെ വീട് അല്ല റോഷന്റ കൊട്ടാരം മുഴുവനും പരതി സന്ദർശിച്ചു.... നല്ല അടിപൊളി വീട്..... എല്ലാ സൗകര്യങ്ങകും ഉണ്ട്....

അവന്റെ റൂമിൽ തന്നെ കമ്പ്യൂട്ടറും പ്ലേ സ്റ്റേഷനും ഒക്കെ ഉണ്ട്... എന്നെ പോലെ ഒരാൾക്കു സ്വപ്നം കാണാൻ മാത്രം പറ്റുന്ന സംഭവങ്ങൾ.... ഞാൻ അതെല്ലാം ആസ്വദിച്ചു കളിച്ചു അങ്ങനെ എന്നതാ ദിവസം കടന്നു പോയി.... അടുത്ത ദിവസം ഞാൻ രാവിലെ എനിച്ചു... എനിക്ഗപ്പോൾ തന്നെ ഞാൻ കുളിച്ചു റെഡി ആയി അപ്പോൾ ആണ് ഒരു കൂട്ടുകാരന്റെ ഫോൺ വന്നത്...."

അളിയാ ഇന്ന് ഉച്ചക്ക് ടൂർണമെന്റ് ഉള്ളത് ആണ് കിറ്റ് എടുക്കാൻ മറക്കണ്ട " അപ്പോഴാണ് ഞാൻ ഓർക്കുന്നത് റോഷൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആണല്ലോ എന്ന് ഞാൻ അവിടെ ഒക്കെ തപ്പി അവസാനം അവന്റെ കിറ്റ് കണ്ട് പിടിച്ചു എല്ലാം ബാഗിൽ കേറ്റി വീട് വിട്ടു ഇറങ്ങി...

ജീവിതത്തിൽ ഇതുവരെ ഫുട്ബോൾ കളിക്കാത്ത ഞാൻ എങ്ങനെ ആണ് ഇപ്പോൾ കളിക്കുക എന്ന് ആലോചിച്ചു ബ്രഹ്മപ്പെട്ടു.... പിനീട് ആ ചിന്ത വിട്ടു... ഞാൻ കോളേജിൽ എത്തി അവിടെ കല്യാണി കുട്ടി എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു പക്ഷെ എനിക്ക് ഇന്നലെ ചെയ്തതിന്റെ ലജ്ജയും ചമ്മളും കുറ്റബോധവും മാറീലൈർന്നു അതുകൊണ്ട് എനിക്ക് അവളെ ഫേസ്

💬 Comments

View all comments