Chapter Title : Body swapping miracle [Vasu]
ഞാൻ പൊട്ടി കരഞ്ഞു പോയി.... അപ്പോൾ അവിടെ നിന്നു എന്നെ കണ്ട ഒരു ഡോക്ടർ ഓടി വന്നു 'റോഷൻ' എന്ന് വിളിച്ചു... ഞാൻ പെട്ടെന്നു കണ്ണ് ഒക്കെ തുടച്ചിട്ടു അയാളുടെ അടുത്തേക്ക് പോയി...
അയാൾ എന്നോട് ചോദിച്ചു " എന്താ ഇവിടെ? " ഞാൻ പറഞ്ഞു ആ അഗത്തു കിടക്കുന്നതു എന്റെ സുഹൃത്ത് ആണെന്ന് " ഓ ഐ സീ... ട്രാജിക് ആക്‌സിഡന്റ് ദാറ്റ് ഈസ് " ഞാൻ ആ ഡോക്ടറോട് കൊറേ നേരം സംസാരിച്ചു അയാളിൽ നിന്നു ഞാൻ മനസിലാക്കി ഈ ആശുപത്രി ശെരിക്കും റോഷന്റെ ഫാമിലി ഉടമസ്ഥയിൽ ഉള്ളത് ആണെന്ന് അങ്ങനെ ഞാൻ രാഹുലിന്റെ കണ്ടിഷൻ അന്സ്വെഷിച്ചപ്പോൾ ദീപ് കോമ വിത്ത് ലോ ചാൻസ് ഫോർ കമിങ് ബാക്ക് എന്നാണ് അയാൾ പറഞ്ഞത്....
ഞാൻ എല്ലാം വിശദമായി മനസിലാക്കിയതിനു ശേഷം തിരിച്ചു വീട്ടിലോട്ട് പോയി ഇത് എന്റെ പുനർ ജന്മം ആണ് എന്ന് ഞാൻ സ്വയം വിശ്വസിപ്പിച്ചു... എനിക്ക് ഇതുവരെ കിട്ടാതെ ഒക്കെ ഈ പടച്ചോൻ അനുഗ്രഹിച്ച റോഷന്റെ ശരീരത്തിൽ നിന്നു ഞാൻ നേടും.... അങ്ങനെ ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ സെർവന്റ്സ് എനിക്ക് കോൾഡ് കോഫി ആൻഡ് ചോക്ലേറ്റ് കേക്ക് തന്നു.... ഞാൻ അത് കസിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് കല്യാണി പറ്റി ഓർക്കുന്നത്...
ഞാൻ കാണിച്ചത് വളരെ മോശം ആയി പോയി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം സംഭവിച്ചു ഞാൻ മുകളിൽ എന്റെ റൂമിൽ പോയി കൊറേ പരാതി എന്റെ ഫോൺ തപ്പി എടുത്തു അത് പാട്ടേൺ ലോക്ക്ഡ് ആണ് പക്ഷെ പാട്ടേൺ എനിക്ക് അറിഞ്ഞൂടെ പക്ഷെ ഫ്യൂംജർപ്രിന്റ് ഒണ്ടായിർന്നു അങ്ങനെ ഞാൻ അത് ഉൺലോക്ക് ചെയ്തു....
ഒരു 1000 നോട്ടിഫിക്കേഷൻ കാണും മിനിമം 50 മിസ്സ് കാളുകൾ...5 അന്നം ഡാഡി എന്ന ഒരു നമ്പറിൽ നിന്നും അത് റോഷന്റെ പിതാവിന്റെ ആണെന്ന് മനസിലാക്കി... 6 അന്നം കല്യാണി കുട്ടീടെ എയർന്നു തലേ ദിവസത്തെ ഇതിനെ പറ്റി എയർക്കും അവൾ രാവിലെ പറഞ്ഞത് വിളിച്ചിട്ട് കിടീല്ലാ എന്ന് പിന്നെ 12 അന്നം ദേവിഷ എന്ന്
💬 Comments
View all comments