Chapter Title : Body swapping miracle [Vasu]
ഞാൻ കോമയിൽ ആണെന്നോ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലയർന്നു.... അന്നത്തെ ദിവസം പിനീട് എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാൻ പറ്റീല വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ എന്നെ വിളിക്കാൻ വന്ന ബെൻസ് കാറിലോട്ട് ഞാൻ നടന്നു അപ്പോൾ ഉടനെ തന്നെ എന്റെ പിന്നിൽ നിന്നു ഒരു വിളി വന്നു " റോഷൻ പ്ലീസ് വെയിറ്റ് " ഒരു മൃദലമായ പെൺ ശബ്ദം.... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി കാണാൻ ഭംഗി ഉണ്ട് പൊക്കം അല്പം കുറവാ പക്ഷെ മുലകൾ രണ്ടും എമണ്ടൻ സൈസ് ആണ്...
ഇവൾ ആരാണെന്നു അറിയാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു... "ഇന്നലെ ഞാൻ റോഷനെ ഒത്തിരി തവണ വിളിച്ചിരുന്നു പക്ഷെ റോഷൻ എടുത്തില്ല... എന്നോട് ദേഷ്യം ആണെന്ന് അറിയാം പക്ഷെ തന്നെ ഇഷ്ടപെടുന്ന ഒരാളെ ഇങ്ങനെ ട്രീറ്റ് ചെയ്യല് " ഞാൻ ഇവൾ ആരാണെന്നോ എന്ത് പറയണമെന്ന് അറിയാതെ കുറച്ചു നേരം സ്തംഭിച്ചു നിന്നു എന്നിട്ട് എങ്ങനെ ഒക്കെയോ ഞാൻ ഒരു ഉത്തരം സൃഷ്ടിച്ചു " ഇന്നലെ ഞാൻ ഉറങ്ങി പോയതാ ഇന്ന് വീട്ടിൽ എത്തിയട്ടു എന്തായാലും ഞാൻ വിളികാം ഐ ആം റീലി സോറി " ഇത് കേട്ടപ്പോൾ അവൾടെ മുഖത്തു ഒരു ആശ്ചര്യ ഭാവം ഉണ്ടായിരുന്നു... ആദ്യമായിട്ടു എന്നിൽ നിന്നു മൃദലമായ ഉത്തരം കിട്ടിയ പോലെ...
അവൾ ശെരി വിളികാം എന്ന് പറഞ്ഞു അവിടെ നിന്നു പോയി... ഞാൻ കാറിൽ കേറി ഡ്രൈവറോട് ശെരിക്കും ഉള്ള ഞാൻ അതായതു രാഹുൽ കിടക്കുന്ന ഹോസ്പിറ്റലിൽ പോവാൻ നിർദേശിച്ചു.... അത് അനുസരിച്ചു അയാൾ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് ആക്കി...ഞാൻ ഇറങ്ങി ഹോസ്പിറ്റൽ റീസെപ്ഷനിൽ ചെന്നു എന്നിട്ട് രാഹുലിന്റെ മുറി അന്വേഷിച്ചു....
അങ്ങനെ അവിടെ ചെന്നപ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മേനേം കണ്ടു... അവാർഡ് കണ്ണുകൾ കലങ്ങി ഇരിക്കുവാണ്... സ്വന്തം മകനെ നഷ്ടപ്പെടുന്നെന്റ ദുഃഖം പ്രഖടമാണ്.... ഞാൻ റൂമിൽ പുറത്ത് നിന്നു അഗത്തേക്ക് നോക്കി ഞാൻ എന്നെ തന്നെ കണ്ടു.... വെന്റിലേറ്റർ മാസ്ക് ഒക്കെ ഇട്ടു ബോധം ഇല്ലാതെ കിടക്കുന്നു....
വളരെ അത്ഭുതം തോന്നി എനിക്ക്...
💬 Comments
View all comments