0%

Chapter Title : Body swapping miracle [Vasu]

Author : kkstories Read All Parts 811

കല്യാണം കഴിഞ്ഞിട്ടു മതി എന്ന് നമ്മൾ തീരുമാനിച്ചത് അല്ലെ " അവളുടെ കണ്ണുകൾ കലങ്ങീട്ടുണ്ടായിർന്നു... അവൾ ബാഗും എടുത്തു കഫെ വിട്ടു ഓടി പോയി.... ഞാൻ തലയിൽ കൈ വച്ച് എന്റെ പ്രവർത്തിയെ ഓർത്തു ധനിച്ചു....

അപ്പോഴേക്കും ക്ലാസ്സിന് ഒള്ള മണി മുഴങ്ങി.... റോഷൻ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് ആണ് അതുകൊണ്ട് ഞാൻ ആ ബിൽഡിങ്ങിലേക്ക് പോയി.... ക്ലാസ്സിൽ കേറിയപ്പോൾ തന്നെ ഒരുപാട് കൂട്ടുകാർ എന്നെ പുണർന്നു അവരുടെ അടുത്തേക്ക് ഇരുത്തി എന്നിട്ടു ഓരോരോ കാര്യങ്ങൾ പറഞ്ഞു കളിച്ചും ചിരിച്ചും ഇണങ്ങി കൊണ്ട് ഇരുന്ന്.... പതിയെ ആണേലും എനിക്ക് റോഷന്റെ സോഷ്യൽ സർക്കിൾ കംഫര്ട്ടബിള് ആയി തുടങ്ങി.....

ടീച്ചർ വന്നു ക്ലാസ്സ്‌ തുടങ്ങി അപ്പോഴാണ് അതിശയത്തോടെ ഞാൻ ഒരു കാര്യം മനസിലാവുന്നത്... എനിക്ക് പണ്ടത്തെ കാടീം ടീച്ചർ പറയുന്ന കാര്യങ്ങൾ ഫോളോ ചെയ്യാനും മനസിലാക്കാനും പറ്റുന്നുണ്ട് മാത്രമല്ല ക്ലാസ്സിൽ ചെയുന്ന പ്രോബ്ലെംസ് ഒക്കെ മിനുട്കൾ അകം തന്നെ എനിക്ക് ചെയ്യാൻ കഴിയുന്നുണ്ട്....

വേറെ ഒരു ആശ്ചര്യപരമായ കാര്യം എന്തെന്ന് വെച്ചാൽ ക്ലാസ്സിൽ ഇരിക്കുമ്പോൾ ഒക്കെ പല ഗേൾസും എന്നെ ഇടം കണ്ണിട്ടു നോക്കുന്നത് ഞാൻ നല്ലോണം ശ്രേടിച്ചു.... ഇങ്ങനെ അറ്റെൻഷൻ എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടില്ല. ഞാൻ രാഹുൽ എയർന്നപ്പോൾ കിട്ടാത്ത സൗഭാഗ്യങ്ങൾ ആണ് എനിക്ക് ഇന്ന് റോഷൻ ആയിട്ടു കിട്ടുന്നത്....

ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ ആണ് ഞാൻ ഓർക്കുന്നത് ഞാൻ എന്നെ പറ്റി അതായത് രാഹുലിനെ പറ്റി അന്വേഷിച്ചില്ലലോ എന്ന്... അങ്ങനെ ഉച്ചക്ക് ഞാൻ എന്റെ ഒറിജിനൽ ബ്രാഞ്ച് ആയ സിവിൽ ബ്രാഞ്ചിലോട്ട് പോയി... അവിടെ ചെന്നു നോക്കിയപ്പോൾ ഞാൻ ഇല്ല... എന്റെ അടുത്ത സുഹൃത്ത് ആയ നിഖിലിനോട് ഞാൻ ചോദിച്ചു രാഹുൽ എവിടെ പോയി എന്ന്....

റോഷൻ അവനോടു രാഹുലിനെ പറ്റി ചോദിക്കുന്നതഇന്റെ ആശ്ചര്യം അവന്റെ മുഖത്തു ഒണ്ടായിർണെങ്കിൽ പോലും അവൻ ഉത്തരം തന്നു " അവനു ഇന്നലെ ഒരു ആക്‌സിഡന്റ് പറ്റി വളരെ സീരിയസ് കണ്ടിഷൻ ആണ് ഇപ്പോ കോമ ആണ് " ഞാൻ ഞെട്ടി അവിടെ നിന്നു പോയി....

എന്താണ് ഇവിടെ സംഭവിക്കുന്നത്....

💬 Comments

View all comments