Chapter Title : Body swapping miracle [Vasu]
വരാറ് ഉണ്ട്....
സ്കൂളിലും എനിക്ക് മദറിന്റെ ശുഭർഷ കൊണ്ട് മാത്രം അഡ്മിഷൻ കിട്ടിയത് ആണ് കാരണം സ്കൂളിലും കോളേജിലും പഠിക്കുന്നത് വല്യ വല്യ വീടുകളിലെ പിള്ളേര് ആണ്..... ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത് എന്റ കല്യാണിയെ.... കല്യാണിയെ പറ്റി പറയാൻ ആണെങ്കിൽ എനിക്ക് വാക്കുകൾ ഇല്ല... ഞാൻ ജീവിതത്തിൽ കണ്ടിട്ട് ഉള്ള ഏറ്റോം വല്യ സുന്ദരി....
വെളുത്ത നിറം അതിനു അനുസരിച്ചു ഉള്ള പൊക്കവും ശരീരവും.... നന്നായി ഡാൻസ് കളിക്കും പഠിക്കാനും മിടുക്കി... രാവിലെയും വൈകുന്നേരവും മുടങ്ങാതെ ക്ഷേത്രത്തിൽ പോയി തോഴുവുന്ന ഒരു ട്രെഡിഷണൽ ഫാമിലി പെൺകുട്ടി... അവളുടെ അച്ഛൻ കൊറേ കാലം ഗൾഫിൽ ആയോണ്ട് അത്യാവശ്യം മെച്ച പെട്ട സൗകര്യങ്ങൾ ഉള്ള വീട്ടിലെ കുട്ടി എന്ന് പറയാം.... എനിക്ക് അവളെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി....
ഞങ്ങൾ ആറാം ക്ലാസ്സ് മോതിൽ ഒരുമിച്ച് ആണ് പഠിച്ചിരുന്നത്....
ഞങ്ങൾ 11ആം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സുഹൃത്തുക്കളുടെ പ്രോത്സാഹനെ ഞാൻ എന്റ ഇഷ്ടം അവളോട് പറയാൻ തീരുമാനിച്ചു.... ചെറുപ്പത്തിന്റെ ചാപല്യം എന്നാവട്ടെ എനിക്ക് ഞാനും അവളും തമ്മിൽ ഉള്ള അന്തരവോ നമ്മുടെ ചേർച്ച കുറവോ ഒന്നും ആലോചിക്കാൻ തോന്നില്ല അപ്പോൾ....
ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ തന്നെ അവൾ എന്നോട് പറഞ്ഞു അവൾക്കു റിലേഷന്സിപ്സിനോട് പൊതുവെ താല്പര്യം ഇല്ല ഒരു നല്ല സുഹൃത്ത് ആയിട്ടു മാത്രേ കാണാൻ കഴിയുള് എന്ന്.... പിനീട് എന്റെ സുഹൃത്ത് അവളുടെ സുഹൃത്ത് വഴി ആണ് ഞാൻ അറിയുന്നത് അവൾക്കു ഞാൻ പ്രൊപ്പോസ് ചെയ്തത് വല്യ ഇൻസൾട്ട്
💬 Comments
View all comments