0%

Chapter Title : Body swapping miracle [Vasu]

Author : kkstories Read All Parts 802

ആയി. പിനീട് ഉള്ള കാലം ഞാൻ പതിയെ രഹസ്യമായി കല്യാണിയേം റോഷനേം സ്റ്റാൾക് ചെയ്യാൻ തുടങ്ങി.... അവർ കറങ്ങുന്ന ഇടങ്ങളിൽ ഒളിഞ്ഞു നോക്കുകയും അവർ കൈ പിടിച്ചു ഇരിക്കുമ്പോൾ ആരും അറിയാതെ അവർഡ സംഭാഷണങ്ങൾ കേൾക്കാനും ശ്രേമിച്ചു കൊണ്ട് ഇരിന്നു അങ്ങനെ ഒരിക്കെ എന്നെ കൈ ഓടെ പൊക്കി റോഷന്റെ ഒരു സുഹൃത്ത്‌ അജ്മൽ...

അവൻ കല്യാണിടെ മുന്നിൽ വച്ച് എന്നെ ഇടിച്ചു ചാത്തച്ച്... ഇടി കിട്ടുമ്പോൾ ഞാൻ കല്യാണിയുടെ മുഖത് നോക്കുണ്ടായർന്നു... അവളുടെ മുഖത് സഹതാപത്തിന്റെയും അറപ്പിന്റെയും ഭാവം ആണ് ഞാൻ കണ്ടത്.... റോഷൻ ആണ് അജ്മലിനോട് അടി നിർത്താൻ പറഞ്ഞത്... എന്നോട് സഹതാപം കാണിച്ച റോഷൻ എന്നോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു....

അതിനു ശേഷം ഞാൻ ആ പരുപാടി നിർത്തി... എന്റെ ജീവിതം ഉൾക്കൊണ്ട്‌ മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു... അങ്ങനെ എല്ലാം മറന്നു മുന്നോട്ടു പൊക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു ദിവസം എനിക്ക് കോളേജിൽ വച്ച് റബ്ബർ സ്ലിപ്പർ മൂലം ഉണ്ടായ കാൽ മുറിവ് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ട് ഇരുന്നത്....

സാധാരണ ദിവസങ്ങളിൽ ഞാൻ കോളേജിൽ നിന്നു വീട്ടിലോട്ടു നടന്നു ആണ് പോകരുത് ഉള്ളത് പക്ഷെ അന്ന് ഞാൻ ബസിൽ പോകാം എന്ന് തീരുമാനിച്ചു... കയ്യിൽ ആഗെ 30 രൂപയെ ഒള്ളു... അങ്ങനെ ഞാൻ ബസ് സ്റ്റാൻഡിൽ വെയിറ്റ് ചെയ്യുമ്പോൾ ആണ് ഒരു ഓട്ടോ എന്റെ മുന്നിൽ വന്നു നില്കുന്നത്...

അതിലെ ഓട്ടോ കാരൻ എന്നെ കൊട്ടി വിളിച്ചു ' മോനെ എങ്ങോട്ടാ പോണ്ടേ ഞാൻ കൊണ്ട് ആക്കി തരാം'... ഞാൻ പറഞ്ഞു ' എന്റ കയ്യിൽ 30 രൂപയെ ഒള്ളു ചേട്ടാ ' അപ്പോൾ അയാൾ പറഞ്ഞു ' അത് സാരമില്ല ഒള്ളത് തന്ന മതി ' എന്ന്...

അങ്ങന ഞാൻ ഓട്ടോയിൽ കേറി അഡ്രസ് പറഞ്ഞു കൊടുത്തു.... ഓട്ടോയിൽ കേറിയപ്പോൾ തന്നെ എന്തോ ഒരു അഭാവം എനിക്ക് തോന്നി ഓട്ടോക്കാരനെ നോക്കിയപ്പോൾ മുൻപ് എവിടെയോ വച്ച് കണ്ടപോലെ ഒരു തോന്നൽ...

എന്താണ് എന്ന് ആലോചിക്കുമ്പോൾ തന്നെ പെട്ടെന്ന് ഒരു വല്യ ശബ്ദം

💬 Comments

View all comments