0%

Chapter Title : ബ്രഹ്മഭോഗം 2 [Master]

Author : Master Read All Parts 1.7K

പൂര്‍ത്തിയാകുന്നത് വരെ.

എങ്ങനെയിരിക്കണം ആന്റിയുടെ ചിത്രത്തിന്റെ സംസ്ഥിതി? ഇരിക്കുന്ന ആന്റിയോ അതോ നില്‍ക്കുന്ന ആന്റിയോ? ആ ചിന്ത മനസ്സിലുദിച്ചതോടെ എന്നില്‍ നിന്നും ചിത്രകാരന്‍ പടിയിറങ്ങി; പകരം കാമഭ്രാന്തനായ എന്റെ യഥാര്‍ത്ഥ സത്ത ശരീരത്തെയും മനസിനെയും കീഴടക്കി. കിടക്കുന്ന ആന്റി! അതേ പരിപൂര്‍ണ്ണനഗ്നയായി മലര്‍ന്നു കിടക്കുന്ന ആന്റി; വശ്യമായി എന്നെ നോക്കി മദഹാസം തൂകിക്കൊണ്ട്‌!

എന്റെ കൈകള്‍ വിറച്ചു. അതെ അതുതന്നെയാണ് ഞാന്‍ മോഹിക്കുന്നത്; അതുതന്നെ. പക്ഷെ കാമം സിരകളില്‍ കൂലംകുത്തിയൊഴുകുമ്പോള്‍ വിരലുകള്‍ സ്ഥിരമാകുന്നത് എങ്ങനെ? മനസ്സ് വരുതിയില്‍ നില്‍ക്കുന്നതെങ്ങനെ? വീണ്ടും ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു; പലതവണ. മനസ്സ് ഏറെക്കുറെ അടങ്ങിയപ്പോള്‍ വേഗം ഞാന്‍ പ്രവൃത്തിയിലേക്ക് കടന്നു. ആന്റിയുടെ രതിജന്യ രൂപം എന്റെ മനസ്സില്‍ മിഴിവോടെ തെളിഞ്ഞു. എന്റെ മനസ്സ് വിരലുകളിലേക്ക് ഇറങ്ങിച്ചെന്നു.

“വിഷ്ണൂ..അച്ഛന്‍ വിളിക്കുന്നു”

പുറത്ത് ചേച്ചിയുടെ ശബ്ദം. എന്റെ നല്ല ജീവന്‍ പോയിരുന്നു മനസ്സ് ഏകാഗ്രമായ സമയത്തുണ്ടായ ആ അപ്രതീക്ഷിത വിളിയില്‍. ഞാന്‍ നോക്കി. ചിത്രം തുടങ്ങിയിട്ടില്ല. ആന്റിയുടെ ഫോട്ടോ ഒളിപ്പിച്ച ശേഷം കതക് തുറന്ന് ഞാന്‍ പുറത്തിറങ്ങി.

“താഴെയുണ്ട്” ചേച്ചി അത്രയും പറഞ്ഞിട്ട് താഴേക്ക് പോയി; എന്തിനാണ് അച്ഛന്‍ വിളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട്‌ പിന്നാലെ ഞാനും ചെന്നു.

“ങാ, നീ എന്തെടുക്കുകയായിരുന്നു?” ചാരുകസേരയില്‍ സഗൌരവം കിടക്കുകയായിരുന്ന അച്ഛന്‍ ചോദിച്ചു.

“ചുമ്മാ ഒരു പടം വരയ്ക്കാന്‍...”

“ഞാന്‍ ശല്യപ്പെടുത്തി അല്ലെ. ദാ ഈ പണം കോവിലകത്തെ പത്മനാഭന്‍ നായരുടെ വീട്ടില്‍ നല്‍കണം. അയാള്‍ സുഖമില്ലാതെ ആശുപത്രിയിലാണ്. നാളെ അവര്‍ക്ക് കുറച്ചു പണം ആശുപത്രിയില്‍ കെട്ടണം. ഇത് ഞാന്‍ തന്നു വിട്ടതാണ് എന്ന് മാധവിയോട് പറ..” ഒരു

💬 Comments

View all comments