0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]

Author : Kambikathakal Read All Parts 300
നെഞ്ചിന്റെ വിങ്ങൽ അവർക്കറിയില്ലല്ലോ... താൻ വന്ന് ഇത്ര നേരമായിട്ടും ഒന്ന് വന്ന് നോക്കാൻ പോലും ശ്രമിക്കാതെ അവളുടെ റൂമിൽ തന്നെ വിശ്രമിക്കുന്ന അവളുടെ അകൽച്ച തന്റെ നെഞ്ചാകെ നീറ്റുന്നുണ്ട്... അവൾക്ക് കല്യാണ ആലോചനകൾ ഒരുപാട് വന്ന്  തുടങ്ങിയ സ്ഥിതിക്ക് എന്നായാലും താൻ ഇതിനോട് പൊരുത്തപ്പെട്ടേ പറ്റൂ. ലോകം ഇങ്ങിനെയാണ് .... പരിസ്ഥിതികൾ മനുഷ്യരെ അതിജീവനത്തിന് പ്രാപ്തരാക്കും. ശേബ ഉമ്മിയുടെ, തേങ്ങലോടെ കണ്ണുകൾ നിറച്ച് പറഞ്ഞ വാക്കുകൾ ആണ് ഗാസിയെ ചിന്തകളിൽ നിന്നുണർത്തിയത്. " മോനേ.... നീ പോയതിന് ശേഷം നിന്റെ കുഞ്ഞിപെങ്ങൾ ഈ മേശയിലിരുന്ന് ഒന്നും കഴിച്ചിട്ടില്ല.... അൽപം പഴച്ചാറും വെള്ളവും ഒന്നോ രണ്ടോ കാരക്കയുംആർക്കോ വേണ്ടിയെന്ന പോലെ കഴിക്കും.... അവളുടെ കോലം തന്നെ വാടിയ ഈന്തപ്പനയോല പോലുണ്ട്.... നീ അവളേ പോയി വിളിക്കെടാ..." അതിന് അനുബന്ധം പോലെ ഇഷ്താര ഉമ്മിയും
"നിങ്ങൾ ഒരുമിച്ചിരുന്നല്ലാതെ കഴിക്കുന്നത്,കാണാൻ ഞങ്ങൾക്കാവില്ല ഗാസി, " എന്ന് പറഞ്ഞ് കണ്ണ് തുടച്ചു. പൊട്ടി വന്ന സങ്കടക്കടൽ കണ്ണിലൂടെ കുതിച്ചൊഴുക്കി ബുദൂറിന്റെ ശയനമുറിയിലേക്ക് ഓടുകയല്ല . പറക്കുകയായിരുന്നു ഗാസി... ഇതേ സമയം തന്റെ മുറിയിൽ ബുദൂർ ഉൻമാദിനിയെപ്പോലെ എന്തൊക്കെയോ അസ്പഷ്ടമായി പുലമ്പുന്നുണ്ടായിരുന്നു.. ..വന്നിട്ടൊരു നാഴിക നേരമായില്ലേ... എന്നെ ഒന്ന് തിരിഞ്ഞ് നോക്കാൻ തോന്നിയോ... ? എന്നെക്കാണാൻ വരുന്നതിലും വലിയ എന്ത് പണിയാണ് അവനുള്ളത്... ? എന്റെ മനസ്സ് മുഴുവൻ അവനല്ലേ... !! അരുതാത്തതാണെന്നറിഞ്ഞിട്ടും എനിക്ക് നിയന്ത്രിക്കാൻ കഴിയേണ്ടേ... !! ഒന്ന് കെട്ടിപ്പിടിക്കുകയെങ്കിലും ചെയ്തൂടെ അവന്.! തന്റെ പ്രണയകാമനകൾ തിരിച്ചറിഞ്ഞ് അവൻ തന്നെ തീർത്തും വെറുത്തുവോ?... ചിന്തകൾ ചിതറുന്നതിനനുസരിച്ച് മുടിയും പിടിച്ച് വലിക്കുന്നുണ്ടായിരുന്നു അവൾ. പെട്ടെന്ന്

💬 Comments

View all comments