Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്]
പറഞ്ഞ് വന്നത് ബുദൂറിനെ വഴക്ക് പറയൊന്നും വേണ്ട...
ലൈംഗിക സ്വാതന്ത്ര്യം സ്ത്രീക്ക് വിലക്കപ്പെട്ട കനിയും പുരുഷന് ധാരാളിത്തവുമാണ്... ലൈംഗിക സ്വാതന്ത്ര്യവും ലൈംഗികമായി ഉപയോഗിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു വലിയ വിഭാഗം സ്ത്രീകളും പുരുഷൻമാരാൽ ഉപയോഗിക്കപ്പെടുകയാണ്.... അൽപം സ്വാതന്ത്ര്യം സ്ത്രീ എടുത്താൽ പിന്നെ പുരുഷന് ഭയമാണ്.... പിന്നെ അവളെ ഒതുക്കാനുള്ള വെപ്രാളമായി...
(സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങളും, കൃഷ്ണേന്ദു എന്റെ സഹധർമ്മിണിണിയും ഇവിടെ തന്നെ ഉദാഹരണമായുണ്ട്.. കമൻറുകൾ നോക്കുക ,സ്വാതി രാജേന്ദ്രനാൽ ഉപയോഗിക്കപ്പെടുകയാണെങ്കിലും, അവളറിയാതെ അവളിലെ ലൈംഗികത
സ്വതന്ത്രവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് . കൃഷ്ണേന്ദുവും അവളുടെ ലൈംഗികത ഒന്ന് സ്വതന്ത്രമാക്കിയപ്പോൾ വായനക്കാരുടെ പിടിവിട്ട് പോയി... അൻഷുലും ശരത്തും തിരിച്ചടിക്കാൻ വേണ്ടി ആറ്റു നോറ്റിരിക്കുന്നവരാണ്... പ്യാവം സ്ത്രീപക്ഷക്കാരനായ ഞാനുൾപ്പെടെയുള്ള ഭൂരിഭാഗം വായനക്കാരും.... എന്താല്ലേ... അല്ലേലും ഏട്ടിലെ പശു പുല്ലു തിന്നൂല്ല മോനേ....)
ഗാസിയുടെ സാമീപ്യം സ്പർശനം അവൾ ആസ്വദിക്കട്ടെ.... എന്നാൽ രാജകൊട്ടാരം അപമാനഭാരത്താൽ തല കുനിക്കാനും പാടില്ല ... അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കാം... നീ വിഷമിക്കേണ്ട... ട്ടോ... പൊന്നേ..."
അതും പറഞ്ഞ് ശേബ ഇഷ് താരെയെ ഒന്ന് കൂടി ചേർത്തമർത്തി തഴുകി .
തന്റെ മൊത്തം കുടുംബവും കൊല്ലപ്പെട്ടിട്ടും താൻ അതിജീവിച്ചത് തന്റെ ദീദി മായുടെ സ്നേഹം കൊണ്ടാണല്ലോ ..... അതിന്റെ മുന്നിൽ ഇതൊക്കെ എന്ത് ....എന്ന ഓർമയിൽ ഒന്ന് പുഞ്ചിരിച്ച് ഇഷ്താര ശേബയുടെ കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു.
രണ്ട് പേരും റൂമിൽ നിന്നിറങ്ങി തീൻമേശയിലെത്തുമ്പോൾ ബുദൂറും, ഗാസിയും ചിരിച്ച് കളിച്ച് കട്ടിയുള്ള ഗോതമ്പ് റൊട്ടി നെയ്യ് ചേർത്ത പരിപ്പ് കറിയിൽ മുക്കി പരസ്പരം തീറ്റിക്കാനുള്ള മൽസരത്തിലായിരുന്നു.
അത്
💬 Comments
View all comments